Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലം മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 13/10/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1757
• ഉറവിടമറിയാത്തവർ- 30
• ആരോഗ്യ പ്രവർത്തകർ – 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പുത്തൻവേലിക്കര – 78
• തൃക്കാക്കര – 66
• വടക്കേക്കര – 58
• തൃപ്പൂണിത്തുറ – 50
• പള്ളിപ്പുറം – 49
• കുട്ടമ്പുഴ – 37
• വെങ്ങോല – 36
• രായമംഗലം – 32
• കവളങ്ങാട് – 31
• കോട്ടുവള്ളി – 31
• കോതമംഗലം – 30
• എളംകുന്നപ്പുഴ – 29
• കാഞ്ഞൂർ – 29
• ആമ്പല്ലൂർ – 28
• കടുങ്ങല്ലൂർ – 28
• മരട് – 28
• കളമശ്ശേരി – 27
• കുന്നത്തുനാട് – 27
• കല്ലൂർക്കാട് – 25
• കുമ്പളം – 25
• വരാപ്പുഴ – 24
• ശ്രീമൂലനഗരം – 24
• മുളന്തുരുത്തി – 23
• കുമ്പളങ്ങി – 22
• ഉദയംപേരൂർ – 21
• കരുമാലൂർ – 21
• ചോറ്റാനിക്കര – 21
• പിറവം – 21
• മുളവുകാട് – 20
• വാഴക്കുളം – 20
• ആലങ്ങാട് – 18
• ഇടപ്പള്ളി – 18
• പല്ലാരിമംഗലം – 18
• കലൂർ – 17
• കുഴിപ്പള്ളി – 17
• കിഴക്കമ്പലം – 16
• ചേന്ദമംഗലം – 16
• തേവര – 16
• പായിപ്ര – 16
• പെരുമ്പാവൂർ – 16
• വൈറ്റില – 16
• എടത്തല – 15
• കടമക്കുടി – 15
• പാലാരിവട്ടം – 15
• രാമമംഗലം – 15
• വാരപ്പെട്ടി – 15
• വേങ്ങൂർ – 15
• തിരുമാറാടി – 14
• പൂതൃക്ക – 14
• മലയാറ്റൂർ നീലീശ്വരം – 14
• മൂവാറ്റുപുഴ – 14
• വടുതല – 14
• ഏഴിക്കര – 13
• ചൂർണ്ണിക്കര – 13
• പാമ്പാകുട – 13
• പോത്താനിക്കാട് – 13
• കാലടി – 12
• കൂവപ്പടി – 12
• നായരമ്പലം – 12
• പള്ളുരുത്തി – 12
• മഴുവന്നൂർ – 12
• അങ്കമാലി – 11
• അയ്യമ്പുഴ – 11
• ആയവന – 11
• ഒക്കൽ – 11
• നോർത്തുപറവൂർ – 10
• എളമക്കര – 9
• കറുകുറ്റി – 9
• കീഴ്മാട് – 9
• ചെങ്ങമനാട് – 9
• ചെല്ലാനം – 9
• നെല്ലിക്കുഴി – 9
• പൈങ്ങോട്ടൂർ – 9
• മാറാടി – 9
• ആലുവ – 8
• എടക്കാട്ടുവയൽ – 8
• ഐക്കാരനാട് – 8
• കടവന്ത്ര – 8
• കുന്നുകര – 8
• കൂത്താട്ടുകുളം – 8
• പാലക്കുഴ – 8
• ഫോർട്ട് കൊച്ചി – 8
• വടവുകോട് – 8
• ആവോലി – 7
• എടവനക്കാട് – 7
• ഏലൂർ – 7
• മഞ്ഞപ്ര – 7
• ചിറ്റാറ്റുകര – 6
• ഞാറക്കൽ – 6
• ആരക്കുഴ – 5
• എറണാകുളം നോർത്ത് – 5
• എറണാകുളം സൗത്ത് – 5
• കീരംപാറ – 5
• ചേരാനല്ലൂർ – 5
• നെടുമ്പാശ്ശേരി – 5
• പോണേക്കര – 5
• മഞ്ഞള്ളൂർ – 5
• മട്ടാഞ്ചേരി – 5
• മുടക്കുഴ – 5
• വാളകം – 5
• ഐ എൻ എച്ച് എസ് – 4
• അതിഥി തൊഴിലാളി – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കോട്ടപ്പടി, തിരുവാണിയൂർ, തുറവൂർ, ഇലഞ്ഞി, കരുവേലിപ്പടി, തമ്മനം, തോപ്പുംപടി, പെരുമ്പടപ്പ്, മുണ്ടംവേലി, മൂക്കന്നൂർ, അയ്യപ്പൻകാവ്, അശമന്നൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, പിണ്ടിമന, പൂണിത്തുറ, മണീട്, ഇടക്കൊച്ചി, എളംകുളം, ചക്കരപ്പറമ്പ്, പാറക്കടവ്, വെണ്ണല.
• ഇന്ന് 978 പേർ രോഗ മുക്തി നേടി.
• ഇന്ന് 2607 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2047 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27336 ആണ്.
• ഇന്ന് 22 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 161 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12838 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15182 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.82 ആണ് .
ഇന്ന് ( 13/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5931 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1279 ആദ്യ ഡോസും, 4652 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4988 ഡോസും, 860 ഡോസ് കോവാക്സിനും, 83 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4464729 ഡോസ് വാക്സിനാണ് നൽകിയത്. 2916823 ആദ്യ ഡോസ് വാക്സിനും, 1547906 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3955823 ഡോസ് കോവിഷീൽഡും, 494838 ഡോസ് കോവാക്സിനും, 14068 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
• ഇന്ന് 799 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 469 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2213 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
•72 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!