Connect with us

Hi, what are you looking for?

NEWS

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 40 ന് മുകളിൽ രോഗികളുമായി പല്ലാരിമംഗലം, കോതമംഗലം,നെല്ലിക്കുഴി മേഖല.

കോതമംഗലം : കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്നും തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ള ഘട്ടത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. WIPR എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം കര്‍ശനമായി തുടരുകയും ചെയ്യും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ ശ്രമം.

എറണാകുളം ജില്ലയിൽ ഇന്ന് 3149 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3099

• ഉറവിടമറിയാത്തവർ- 40

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കളമശ്ശേരി – 81
• തൃക്കാക്കര – 81
• തൃപ്പൂണിത്തുറ – 79
• രായമംഗലം – 76
• പായിപ്ര – 75
• കീഴ്മാട് – 70
• പള്ളുരുത്തി – 65
• വടക്കേക്കര – 60
• കടുങ്ങല്ലൂർ – 57
• കൂത്താട്ടുകുളം – 54
• അശമന്നൂർ – 53
• എടത്തല – 53
• പൂതൃക്ക – 53
• പുത്തൻവേലിക്കര – 52
• എളംകുന്നപ്പുഴ – 51
• ഉദയംപേരൂർ – 50
• ചേരാനല്ലൂർ – 48
• പല്ലാരിമംഗലം – 48
• നെല്ലിക്കുഴി – 45
• കോതമംഗലം – 44
• തുറവൂർ – 43
• പാലക്കുഴ – 43
• കുമ്പളങ്ങി – 41
• ആലുവ – 39
• മുടക്കുഴ – 39
• കലൂർ – 37
• പള്ളിപ്പുറം – 37
• കുന്നത്തുനാട് – 36
• വൈറ്റില – 36
• ചെങ്ങമനാട് – 34
• മാറാടി – 34
• മൂവാറ്റുപുഴ – 34
• ആലങ്ങാട് – 33
• ഞാറക്കൽ – 33
• ഇടപ്പള്ളി – 31
• നോർത്തുപറവൂർ – 31
• പിറവം – 31
• കിഴക്കമ്പലം – 30
• മഞ്ഞപ്ര – 30
• മരട് – 30
• മഴുവന്നൂർ – 30
• ആരക്കുഴ – 28
• ചെല്ലാനം – 28
• കോട്ടുവള്ളി – 26
• പാറക്കടവ് – 26
• പെരുമ്പാവൂർ – 26
• വെങ്ങോല – 26
• അങ്കമാലി – 25
• ചേന്ദമംഗലം – 24
• കടമക്കുടി – 23
• കരുമാലൂർ – 23
• കല്ലൂർക്കാട് – 23
• തിരുവാണിയൂർ – 23
• പോത്താനിക്കാട് – 23
• ഏലൂർ – 22
• ഫോർട്ട് കൊച്ചി – 22
• മൂക്കന്നൂർ – 22
• ആവോലി – 21
• ചൂർണ്ണിക്കര – 21
• പിണ്ടിമന – 21
• എളമക്കര – 20
• കടവന്ത്ര – 20
• നെടുമ്പാശ്ശേരി – 20
• കവളങ്ങാട് – 19
• മുളന്തുരുത്തി – 19
• പാലാരിവട്ടം – 18
• വാരപ്പെട്ടി – 18
• ഐക്കാരനാട് – 17
• മുണ്ടംവേലി – 17
• വേങ്ങൂർ – 17
• കുന്നുകര – 16
• കൂവപ്പടി – 16
• ചോറ്റാനിക്കര – 16
• വടവുകോട് – 16
• ചിറ്റാറ്റുകര – 15
• മുളവുകാട് – 15
• ആമ്പല്ലൂർ – 14
• കുമ്പളം – 14
• തിരുമാറാടി – 14
• വടുതല – 14
• അയ്യമ്പുഴ – 13
• എടവനക്കാട് – 13
• പൈങ്ങോട്ടൂർ – 13
• പോണേക്കര – 13
• മട്ടാഞ്ചേരി – 13
• ഇലഞ്ഞി – 12
• എടക്കാട്ടുവയൽ – 12
• കോട്ടപ്പടി – 12
• വാളകം – 12
• വാഴക്കുളം – 12
• ആയവന – 11
• എറണാകുളം നോർത്ത് – 11
• തേവര – 11
• എളംകുളം – 10
• കാഞ്ഞൂർ – 10
• കീരംപാറ – 10
• വെണ്ണല – 10
• പനമ്പള്ളി നഗർ – 9
• ഇടക്കൊച്ചി – 8
• ഏഴിക്കര – 8
• കറുകുറ്റി – 8
• കുട്ടമ്പുഴ – 8
• തോപ്പുംപടി – 8
• പനയപ്പിള്ളി – 8
• മഞ്ഞള്ളൂർ – 8
• വരാപ്പുഴ – 8
• എറണാകുളം സൗത്ത് – 7
• കാലടി – 7
• ശ്രീമൂലനഗരം – 7
• ഒക്കൽ – 6
• തമ്മനം – 5
• പച്ചാളം – 5
• പാമ്പാകുട – 5
• പെരുമ്പടപ്പ് – 5
• മലയാറ്റൂർ നീലീശ്വരം – 5
• അതിഥി തൊഴിലാളി – 31
• ഐ എൻ എച്ച് എസ് – 14
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചളിക്കവട്ടം, പൂണിത്തുറ, കുഴിപ്പള്ളി, മണീട്, രാമമംഗലം, അയ്യപ്പൻകാവ്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, നായരമ്പലം.

• ഇന്ന് 1170 പേർ രോഗ മുക്തി നേടി.

• ഇന്ന് 3904 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4048 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37344 ആണ്.

• ഇന്ന് 145 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 116 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15284 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 89
• ജി എച്ച് മൂവാറ്റുപുഴ-
33
• ജി എച്ച് എറണാകുളം- 56
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 10
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 24
• അങ്കമാലി താലൂക്ക് ആശുപത്രി – 28
• പിറവം താലൂക്ക് ആശുപത്രി – 25
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 137
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1188
• എഫ് എൽ റ്റി സി കൾ – 371
• എസ് എൽ റ്റി സി കൾ- 324
• ഡോമിസിലറി കെയർ സെൻ്റെർ- 695
• വീടുകൾ- 12212

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18433 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19234 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.37

• ഇന്ന് 1804 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 802 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3680 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 229 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CRIME

കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍...

CHUTTUVATTOM

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്‍റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന്‍ എന്ന...

error: Content is protected !!