Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3219 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 214 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 22/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 3219 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3109
• ഉറവിടമറിയാത്തവർ- 99
• ആരോഗ്യ പ്രവർത്തകർ – 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ശ്രീമൂലനഗരം – 113
• തൃക്കാക്കര – 107
• തൃപ്പൂണിത്തുറ – 80
• പള്ളുരുത്തി – 78
• കുമ്പളങ്ങി – 68
• പായിപ്ര – 67
• ഉദയംപേരൂർ – 63
• ഫോർട്ട് കൊച്ചി – 62
• ചൂർണ്ണിക്കര – 61
• മുളവുകാട് – 61
• മട്ടാഞ്ചേരി – 60
• വെങ്ങോല – 57
• വരാപ്പുഴ – 55
• എളംകുന്നപ്പുഴ – 53
• കൂവപ്പടി – 52
• കടുങ്ങല്ലൂർ – 50
• എടവനക്കാട് – 49
• കറുകുറ്റി – 49
• തേവര – 49
• ചേരാനല്ലൂർ – 48
• വടവുകോട് – 47
• കളമശ്ശേരി – 46
• എടത്തല – 42
• ആലുവ – 39
• വടക്കേക്കര – 39
• ഏലൂർ – 38
• വടുതല – 36
• ഏഴിക്കര – 35
• വൈറ്റില – 35
• മരട് – 34
• രായമംഗലം – 34
• കലൂർ – 32
• നെടുമ്പാശ്ശേരി – 32
• അങ്കമാലി – 31
• അശമന്നൂർ – 31
• കാലടി – 31
• ചേന്ദമംഗലം – 30
• കടവന്ത്ര – 29
• വെണ്ണല – 29
• കവളങ്ങാട് – 28
• ആയവന – 27
• ഞാറക്കൽ – 27
• പൂതൃക്ക – 27
• വാഴക്കുളം – 26
• എളമക്കര – 25
• ചെല്ലാനം – 25
• ഇടക്കൊച്ചി – 24
• പിറവം – 24
• മഴുവന്നൂർ – 24
• കുട്ടമ്പുഴ – 23
• പള്ളിപ്പുറം – 23
• മുടക്കുഴ – 23
• മുളന്തുരുത്തി – 23
• ഐക്കാരനാട് – 22
• കാഞ്ഞൂർ – 22
• കോട്ടപ്പടി – 22
• തോപ്പുംപടി – 22
• ഇടപ്പള്ളി – 21
• ചിറ്റാറ്റുകര – 21
• പച്ചാളം – 21
• മുണ്ടംവേലി – 21
• കുന്നത്തുനാട് – 20
• നെല്ലിക്കുഴി – 20
• പെരുമ്പാവൂർ – 20
• മണീട് – 20
• എറണാകുളം സൗത്ത് – 19
• പാറക്കടവ് – 19
• കിഴക്കമ്പലം – 18
• കീഴ്മാട് – 18
• കുന്നുകര – 18
• കുഴിപ്പള്ളി – 18
• എറണാകുളം നോർത്ത് – 17
• ഇലഞ്ഞി – 16
• ചോറ്റാനിക്കര – 16
• പിണ്ടിമന – 16
• ആവോലി – 14
• കടമക്കുടി – 14
• കീരംപാറ – 14
• കൂത്താട്ടുകുളം – 14
• തുറവൂർ – 14
• അയ്യമ്പുഴ – 13
• എടക്കാട്ടുവയൽ – 13
• കോട്ടുവള്ളി – 13
• പാമ്പാകുട – 13
• പൈങ്ങോട്ടൂർ – 13
• ആമ്പല്ലൂർ – 12
• കല്ലൂർക്കാട് – 12
• പുത്തൻവേലിക്കര – 12
• പെരുമ്പടപ്പ് – 12
• പോണേക്കര – 12
• കരുമാലൂർ – 11
• പല്ലാരിമംഗലം – 11
• പാലാരിവട്ടം – 11
• മഞ്ഞള്ളൂർ – 11
• മൂവാറ്റുപുഴ – 11
• ആലങ്ങാട് – 10
• കുമ്പളം – 10
• കോതമംഗലം – 10
• നോർത്തുപറവൂർ – 10
• മൂക്കന്നൂർ – 10
• വാളകം – 10
• ചെങ്ങമനാട് – 9
• വേങ്ങൂർ – 9
• നായരമ്പലം – 8
• ഒക്കൽ – 7
• ചളിക്കവട്ടം – 7
• തമ്മനം – 7
• എളംകുളം – 6
• പനമ്പള്ളി നഗർ – 6
• മലയാറ്റൂർ നീലീശ്വരം – 6
• പനയപ്പിള്ളി – 5
• പാലക്കുഴ – 5
• രാമമംഗലം – 5
• ഐ എൻ എച്ച് എസ് – 6
• സി .ഐ .എസ് .എഫ് . – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 12
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ചക്കരപ്പറമ്പ്, തിരുവാണിയൂർ, മഞ്ഞപ്ര, അയ്യപ്പൻകാവ്, തിരുമാറാടി, പടമുകൾ, ആരക്കുഴ, കരുവേലിപ്പടി, കുന്നുംപുറം, പട്ടിമറ്റം, പൂണിത്തുറ, മാറാടി, വാരപ്പെട്ടി.
• ഇന്ന് 8296 പേർ രോഗ മുക്തി നേടി.
• ഇന്ന് 2011 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 8699 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 101954 ആണ്.
• ഇന്ന് 332 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 42186 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 153
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 42
• ജി എച്ച് എറണാകുളം- 50
• ഡി എച്ച് ആലുവ- 70
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 35
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 50
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 54
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 18
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 18
.അമ്പലമുകൾ കോവിഡ് ആശുപത്രി – 40
• സഞ്ജീവനി – 70
• സ്വകാര്യ ആശുപത്രികൾ – 2327
• എഫ് എൽ റ്റി സികൾ – 522
• എസ് എൽ റ്റി സി കൾ- 408
• ഡോമിസിലറി കെയർ സെൻ്റെർ- 842
• വീടുകൾ- 37345
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45405 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13307 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.1
• ഇന്ന് 422 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 123 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7149 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
. 407 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!