Connect with us

Hi, what are you looking for?

NEWS

ആശങ്കയുണർത്തി കോതമംഗലം താലൂക്കിലെ സമ്പർക്ക വ്യാപനം ; നിരവധി പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 1234 പേർക്ക് രോഗമുക്തി നേടി. 66 പേർ വിദേശത്തു നിന്നും, 125 പേർ അന്യസംസ്ഥാനത്തു നിന്നും വന്നവർ . 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 79 പേരുടെ ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 -ഓളം പേർ കോതമംഗലം സ്വദേശികൾ.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*

• അസാമിൽ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരൻ(31)
• പൂനെയിൽ നിന്നെത്തിയ രാമമംഗലം സ്വദേശി(26)
• പശ്ചിമ ബംഗാൾ സ്വദേശികൾ- 12 പേർ
• തമിഴ്നാട് സ്വദേശികൾ-10 പേർ
• ഉത്തർ പ്രദേശ് സ്വദേശികൾ- 4 പേർ
• ബാംഗ്ലൂരിൽ നിന്നെത്തിയവർ – 2 പേർ
• പൂനെയിൽ നിന്നെത്തിയവർ-2 പേർ

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

1. എടക്കാട്ടുവയൽ സ്വദേശിനി(50)
2. എടക്കാട്ടുവയൽ സ്വദേശിനി(68)
3. എറണാകുളം സ്വദേശി(34)
4. എറണാകുളം സ്വദേശിനി(25)
5. ഏലൂർ സ്വദേശിനി(36)
6. ഏലൂർ സ്വദേശിനി(4)
7. ഏലൂർ സ്വദേശിനി(65)
8. ഏഴിക്കര സ്വദേശി(53)
9. കടവൂർ സ്വദേശിനി (36)
10. കടവൂർ സ്വദേശിനി (5)
11. കടുങ്ങല്ലൂർ സ്വദേശിനി(21)
12. കല്ലൂർക്കാട് സ്വദേശിനി(21)
13. കുഴിപ്പിള്ളി സ്വദേശിനി(60)
14. കൂവപ്പടി സ്വദേശി (46)
15. കോതമംഗലം സ്വദേശി(26)
16. കോതമംഗലം സ്വദേശിനി(55)
17. ചെല്ലാനം സ്വദേശിനി(47)
18. ഞാറക്കൽ സ്വദേശി(28)
19. നായരമ്പലം സ്വദേശി(60)
20. നാവികസേനാ ഉദ്യോഗസ്ഥൻ(23)
21. നാവികസേനാ ഉദ്യോഗസ്ഥൻ(24)
22. നാവികസേനാ ഉദ്യോഗസ്ഥൻ(27)
23. നിലവിൽ പാറക്കടവ് താമസിക്കുന്ന തൃശൂർ സ്വദേശി(29)
24. നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (19)
25. നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (37)
26. നെല്ലിക്കുഴി സ്വദേശി (40)
27. നെല്ലിക്കുഴി സ്വദേശി(11)
28. നെല്ലിക്കുഴി സ്വദേശി(18)
29. നെല്ലിക്കുഴി സ്വദേശി(20)
30. നെല്ലിക്കുഴി സ്വദേശി(47)
31. നെല്ലിക്കുഴി സ്വദേശി(7)
32. നെല്ലിക്കുഴി സ്വദേശിനി (31)
33. നെല്ലിക്കുഴി സ്വദേശിനി (35)
34. നെല്ലിക്കുഴി സ്വദേശിനി (71)
35. പനയപ്പള്ളി സ്വദേശി(60)
36. പള്ളുരുത്തി സ്വദേശി(20)
37. പള്ളുരുത്തി സ്വദേശി(24)
38. പള്ളുരുത്തി സ്വദേശി(36)
39. പള്ളുരുത്തി സ്വദേശി(68)
40. പള്ളുരുത്തി സ്വദേശിനി (13)
41. പള്ളുരുത്തി സ്വദേശിനി(51)
42. പായിപ്ര സ്വദേശി(41)
43. ഫോർട്ട് കൊച്ചി സ്വദേ(51)
44. ഫോർട്ട് കൊച്ചി സ്വദേശി()
45. ഫോർട്ട് കൊച്ചി സ്വദേശി(15)
46. ഫോർട്ട് കൊച്ചി സ്വദേശി(16)
47. ഫോർട്ട് കൊച്ചി സ്വദേശി(20)
48. ഫോർട്ട് കൊച്ചി സ്വദേശി(45)
49. ഫോർട്ട് കൊച്ചി സ്വദേശി(68)
50. ഫോർട്ട് കൊച്ചി സ്വദേശി(8)
51. ഫോർട്ട് കൊച്ചി സ്വദേശിനി()
52. ഫോർട്ട് കൊച്ചി സ്വദേശിനി(31)
53. ഫോർട്ട് കൊച്ചി സ്വദേശിനി(33)
54. ഫോർട്ട് കൊച്ചി സ്വദേശിനി(38)
55. ഫോർട്ട് കൊച്ചി സ്വദേശിനി(4)
56. ഫോർട്ട് കൊച്ചി സ്വദേശിനി(55)
57. ഫോർട്ട് കൊച്ചി സ്വദേശിനി(62)
58. ഫോർട്ട് കൊച്ചി സ്വദേശിനി(74)
59. ഫോർട്ട് കൊച്ചി സ്വദേശിനി(9)
60. മട്ടാഞ്ചേരി സ്വദേശി(24)
61. മട്ടാഞ്ചേരി സ്വദേശി(24)
62. മട്ടാഞ്ചേരി സ്വദേശി(35)
63. മട്ടാഞ്ചേരി സ്വദേശി(4)
64. മട്ടാഞ്ചേരി സ്വദേശി(59)
65. മട്ടാഞ്ചേരി സ്വദേശിനി(19)
66. മട്ടാഞ്ചേരി സ്വദേശിനി(27)
67. മട്ടാഞ്ചേരി സ്വദേശിനി(46)
68. മരണമടഞ്ഞ ചെല്ലാനം സ്വദേശിനി യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു(87)
69. വാരപ്പെട്ടി സ്വദേശി (33)
70. വെങ്ങോല സ്വദേശി(25)
71. വെങ്ങോല സ്വദേശി(38)
72. വെങ്ങോല സ്വദേശി(60)
73. വേങ്ങൂർ സ്വദേശിനി(61)
74. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ. നിലവിൽ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27)
75. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(37)
76. ആയവന സ്വദേശി (40)
77. പെരുമ്പാവൂർ സ്വദേശി(52)
78. കവളങ്ങാട് സ്വദേശിനി(43)
79. കോട്ടുവള്ളി സ്വദേശി(31)
80. എടത്തല സ്വദേശി(42))
81. ചേരാനല്ലൂർ സ്വദേശി(18)
82. തമ്മനം സ്വദേശി(57)
83. പൂതൃക്ക സ്വദേശിനി(24)
84. വെങ്ങോല സ്വദേശിനി(70)
85. വേങ്ങൂർ സ്വദേശിനി(51)
86. എടക്കാട്ടുവയൽ സ്വദേശി(59)
87. കോട്ടപ്പടി സ്വദേശി(23)
88. നെല്ലിക്കുഴി സ്വദേശി(41)

• ഇന്ന് 35 പേർ രോഗ മുക്തി നേടി. 16 പേർ എറണാകുളം ജില്ലക്കാരും, 4 ആദ്ധ്രപ്രദേശുകാരും, 3 തമിഴ്നാടുകാരും, 4 മഹാരാഷ്ട്രക്കാരും, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണ്ണാടക, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തരും, മാലിദ്വീപിൽ നിന്നുള്ള ഒരാളും രോഗമുക്തി നേടി

• ഇന്ന് 886 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 245 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12002 ആണ്. ഇതിൽ 9385 പേർ വീടുകളിലും, 158 പേർ കോവിഡ് കെയർ സെന്ററുകളിലും 1714 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 123 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1219 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1199 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 894 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1215 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2195 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• പണ്ടപ്പിളളി , മാറാടി എന്നിവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പടെയുളള ആരോഗ്യ പ്രവർത്തകർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ചും, ജില്ലയിലെ മൊബൈൽ മെഡിക്കൽ ടീമുകൾക്ക് കളക്ടറേററിൽ വെച്ചും, മെഡിക്കൽ ഓഫീസർമാർക്കും ആയുർവ്വേദ സ്റ്റാഫിനും ഓൺലൈനായി ഇൻഫക്ഷൻ കൺട്രോൾ, ടെസ്റ്റിങ്ങ്, ഫസ്റ്റ് ‘ ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കോ വിഡ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് പരിശീലനം നടത്തി

• ഇന്ന് 353 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4212 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 309 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 5/8/20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

📲 കോതമംഗലത്തെ പ്രാദേശിക വാർത്തകൾ ലഭിക്കുവാൻ..👇 PLEASE JOIN.. 

https://kothamangalamnews.com/kothamangalam-road-show-roy-kurian-benz-car-released.html

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി....

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

NEWS

കോതമംഗലം: കോട്ടപ്പടി പുല്ലുവഴിച്ചാൽ കൊട്ടിശ്ശേരികുടിയിൽ അച്ചാമ്മ പൗലോസ് (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 1.30 ന് വടക്കുംഭാഗം സെന്റ് ജോർജ് ഹൊറേബ് പള്ളിയിൽ. പരേത തൃക്കാരിയൂർ പുലിമല കീളാച്ചിറങ്ങര കുടുംബാഗമാണ്. മക്കൾ: കുഞ്ഞമ്മ,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

  കോതമംഗലം: നാലേക്കറിൽ കൃഷിയുടെ വൈവിധ്യം, അന്യംനിന്ന ഇനങ്ങൾക്കും ഇടം നൽകി കോതമംഗലം സ്വദേശിനി റൂബി ടീച്ചർ. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലേക്ക് മാറാതെ കൃഷിയുടെ വഴിയിലൂടെ മുന്നേറുകയാണ് റൂബി ടീച്ചർ. നാലേക്കർ...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

NEWS

കോതമംഗലം: പുതുപ്പാടി സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കോതമംഗലം ശോഭനപ്പടി മൂലയില്‍ എം.സി. ജോസഫ് (രാജു-65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ്...

error: Content is protected !!