വടാട്ടുപാറ : ഇടമലയാർ സർവ്വിസ് സഹരണ ബാങ്കിന് മുന്നിൽ BJP വടാട്ടുപാറ മേഘല സമതി പ്രതിഷേധം സംഘടിപ്പിച്ചു. C- 19 പാക്കേജിനോട് അനുബദ്ധിച്ച് സർക്കാർ കുടുംബശ്രീക്ക് സഹായഹസ്തം എന്ന പേരിൽ 20000 രുപ പലിശരഹിത വയ്പ പ്രഖ്യപിച്ചു, എന്നാൽ ഇടമലയാർ ബാങ്കിൽ ഇത് കുടിശ്ശിക നിവാരണ പദ്ധതിയായി നടപ്പിലാക്കുകയും ചെയ്ത നടപടിക്ക് എതിരെയാണ് സമരം നടത്തിയത്. C-19 കാലഘട്ടത്തിൽ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തിൽ ബാങ്കിൻ്റെ ഇത്തരത്തിലുള്ള നടപടി അങ്ങേറ്റം അപലപിനിയമാണ്.
ജനദ്രേഹപരമായ ഇത്തരം നടപ്പടികൾ ബാങ്കിൻ്റെ മുഖ മുദ്രയാണ്. ഇതിനെതിരെ ബി ജെ പി മേഘലാ സമതി ബാങ്കിന്മുന്നിൽ നടത്തിയ സമരം മണ്ഡലം സെക്രട്ടറി ജയൻ.കെ നാരയണൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് സമതി പ്രസിഡൻ്റ് തങ്കപ്പൻ കൃഷ്ണൻ, കർഷകമോർച്ച ജില്ല സമതി അംഗം P V ഒമന കുട്ടൻ, പഞ്ചയത്ത് ജനറൽ സെക്രട്ടറി V.S മധു കമ്മറ്റി അംഗങ്ങളായ ബൈജു M. K അരുൺ ശ്രീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.