കോതമംഗലം: ഇഞ്ചത്തൊട്ടി യാക്കോബായ പള്ളിക്ക് സമീപം മാപ്പാനിയില്‍ കുര്യന്‍ മാത്യു (75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 4.30ന് ഇഞ്ചത്തൊട്ടി മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അച്ചാമ്മ ഊരമന തൊട്ടിയില്‍ കുടുംബാഗം. മക്കള്‍: ബിനോയ് കുര്യന്‍, ഐവി കുര്യന്‍. മരുമകന്‍: ബൈജു.


















































