Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ അരീക്കസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ മേഖലകളിൽ അടിയന്തമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ഈ പ്രദേശത്ത് അടിയന്തിര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. തുടർച്ചയിൽ കൂടുവെയ്ക്കുന്നതിനുള്ള നടപടികളും ആവശ്യമെങ്കിൽ സ്വീകരിക്കും.ആന്റണി ജോൺ എം എൽ എ പ്രദേശം സന്ദർശിച്ചു.എം എൽ എ യോടൊപ്പം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഷംസുദ്ധീൻ സി എസ് , ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ അനിൽ കെ ജി, അരവിന്ദ് കെ എം,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ എം വിനോദ്, സി പി ഐ ലോക്കൽ സെക്രട്ടറി പി എ അനസ്,എൽദോസ് പോൾ, ഇ ടി മത്തായി, പി ബി സന്തോഷ്‌,പി കെ സുകുമാരൻ,വിഷ്ണു കെ,വി പി ശിവദാസ്,സുരേഷ് കെ കെ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം പ്രദാനം ചെയ്യുന്നതിനുമായി കോതമംഗലം നിയോജക മണ്ഡലത്തിൽ കൂൺഗ്രാമം...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കോതമംഗലം: നഗരമധ്യത്തിൽ കോളേജ് റോഡിൽ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനു സമീപം കുരൂർ തോടിനു കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാ സ്ഥാപനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജോസ് കോളേജ്...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചുള്ള റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പള്ളി വികാരി ഫാ. ജോസ് മാത്യു തേച്ചേത്തുകുടി...

NEWS

കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ എം എൽ എ ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം :മാർ ബസേലിയോസ് ബാവാ കബറടങ്ങിയിരിക്കുന്ന സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് മാറ്റ് കൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ പ്രഭാപൂരിതമായി....

error: Content is protected !!