കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹ പരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയുമായ പ്രൊഫ.ഹാരി ബെന്നിയെ കോളേജിലെ സ്റ്റാഫ് അസോസിയേഷന്റെ...
കോതമംഗലം : ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന നാഷണൽ സ്കൂൾ മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മാർ ബേസിൽ സ്കൂളിലെ മെഡൽ ജേതാക്കൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാർ ബേസിൽ സ്കൂളിന്...
കോതമംഗലം : എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ...
കോതമംഗലം :കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായിട്ടുള്ളത്....
കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...
കോതമംഗലം :- ഐവറി കോസ്റ്റ് ന്റെ തലസ്ഥാനമായ അബിജാൻ എന്ന സ്ഥലത്ത് നിന്നും ഫുട്ബോൾ കളിക്കുന്നതിന് വേണ്ടി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ അടിവാട് എത്തിച്ചേർന്ന ഹുസൈൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ട്രയോർ മുഹമ്മദ്...
കോതമംഗലം: 2019 – 2020 ലെ എം ജി യൂണിവേഴ്സിറ്റി കായിക മത്സരങ്ങളിൽ 349 പോയിൻറ് നേടിക്കൊണ്ട് സർവകലാശാലയിലെ മികച്ച സ്പോർട്സ് പെർഫോമിംഗ് അവാർഡ് മനോരമ ട്രോഫി കരസ്ഥമാക്കിക്കൊണ്ട് മാർ അത്തനേഷ്യസ് കോളേജ്...
കോതമംഗലം: കായിക കേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കോതമംഗലത്ത്, താലൂക്കിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നു. ഫര്‍ണീച്ചര്‍ സിറ്റിയായ നെല്ലിക്കുഴിയില്‍ ഗ്രീന്‍വാലി സ്കൂള്‍ റോഡിന് അഭിമുഖമായി എറ്റവും...
കോതമംഗലം : കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന് പരാജയം. ഇന്നലെ ഫെബ്രുവരി 2 നു കോതമംഗലം എം. എ കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ എം. എ കോളേജ് കോതമംഗലം ആണ്...
പല്ലാരിമംഗലം : എറണാകുളം ജില്ലയിലെ 64 സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട് തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന റിലൈൻസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിനായി പുറപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ടീമിന് അടിവാട്...
കുട്ടമ്പുഴ : കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് വിഭാഗത്തിൽ എറണാകുളം ജില്ലക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാമലക്കണ്ടത്തിന്റെ അഭിമാനതാരം ആനന്ദ് മനോജിന് നാടായ മാമലക്കണ്ടത്ത്...
കോതമംഗലം: മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ടീമിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ കളിക്കാൻ ഇടം നേടിയ കശ്മീരിൽ നിന്നുമുള്ള കുമാരി ഇശ്രത്...
കോട്ടപ്പടി : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ (KFA) അമരക്കാരനായ ബോബി മത്തായി തറയിൽ...
കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം മാർ ബേസിൽ സ്കൂൾ ടീം. റവന്യു ജില്ല കായികമേളയിൽ 277 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി...
കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായിത്തീർന്നിട്ടുള്ള കോതമംഗലത്തിന് അഭിമാനമായി പതിനെട്ടാമത് എറണാകുളം റവന്യു ജില്ല സ്കൂൾ കായിക മേള ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കും. ഞായർ രാവിലെ...