Connect with us

Hi, what are you looking for?

NEWS

കോതമംഗലം : പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് “എല്ലാ ഭൂമിക്കും രേഖ” എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി...

NEWS

കോതമംഗലം : നേര്യമംഗലം നിള കലാസാംസ്കാരിക സംഘടനയുടെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം യു...

NEWS

കോതമംഗലം: വൈദ്യുതിയിലും – പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ...

Latest News

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം: അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ സർക്കാർ രാജിവെക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, യുഡിഎഫ് വാരപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തി വന്ന വാഹന പ്രചരണയാത്രയുടെയും രാപകൽ...

NEWS

കോതമംഗലം : പിണ്ടിമന മുത്തംകുഴിയിൽ ക്ഷീര കർഷകൻറെ പോത്ത് വിഷബാധയേറ്റ് ചത്തു. തക്കസമയത്ത് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃഗാശുപത്രി മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുത്തംകുഴി സ്വദേശി സെയ്തുകുടി ഹസൈനാർ...

ACCIDENT

നേര്യമംഗലം : നേര്യമംഗലത്ത് കാറിന് തീ പിടിച്ചു ഫയർഫോഴ്സ് എത്തി തീ അണച്ചു.  തലക്കോട് വല്ലാഞ്ചിറ സ്വദേശിനി സുജാതാ ശിവന്റെ ഉടമസ്ഥതയിലുള്ള ഹ്യൂണ്ടായ് ഇയോൺ കാറിനാണ് തീ പിടിച്ചത്. മകൻ ശ്രീജിത്ത് വാഹനം...

AUTOMOBILE

കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അവസരമൊരുക്കുന്നു. നാളെയും ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ വാർഷിക ടെക്...

NEWS

കോട്ടപ്പടി : കോതമംഗലം-കോട്ടപ്പടി റോഡിന്റെയും, കുറുപ്പംപടി-കൂട്ടിക്കൽ റോഡിന്റെയും പുന:രുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു, വാർഡ് മെമ്പർമാരായ അഭിജിത്ത് എം രാജു, ബിനോയ് ജോസഫ്,...

NEWS

കോതമംഗലം : എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എൽ.ഡി.എഫ് പ്രചരണപരിപാടിയിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ പങ്കെടുത്തു. എറണാകുളം നിയോജക മണ്ഡലത്തിലെ രവിപുരം പെരുമാനൂരിൽ 98 ആം നമ്പർ...

NEWS

കോതമംഗലം : തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ വിജയദശമിയോടനുബന്ധിച്ച് നടന്ന സാരസ്വതം 2019 ശ്രദ്ധേയമായി. രാവിലെ 7മണിക്ക് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ മാങ്കുളം സുരേഷ് നമ്പൂതിരി, പനങാറ്റംപിള്ളി മന ശ്രീദത്തൻ നമ്പൂതിരി...

CRIME

കോതമംഗലം; അയിരൂർപാടത്ത് കഴിഞ്ഞ മാസം അഞ്ചാം തീയതി പുലർച്ചെ ദമ്പതികളെ തലയ്ക്കടിച്ച് കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അയൽവാസിയായ യുവാവ് ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ഉപ്പുകണ്ടം ചിറ്റേത്ത് കുടി അര്‍ഷാദ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ റോഡ് മത്സരങ്ങൾ കോതമംഗലം കാക്കനാട് ബൈപാസിൽ ശ്രീ ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം, വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ, ചാവറ...

NEWS

കോതമംഗലം: കുട്ടംമ്പുഴ ആദിവാസി മേഖലയിൽ നടക്കുന്ന ശാസ്ത്രീകരണ പരിപാടികളുടെ ഉത്ഘാടനം കേരള ഹൈക്കോടതി ആക്റ്റിഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം നിർവ്വഹിച്ചു. ആദിവാസി സമൂഹത്തിന്റെ നന്മക്ക് വേണ്ടി കോതമംഗലം താലൂക്ക് ലീഗൽ സർവീസസ്...

NEWS

കോതമഗലം: ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽ കുരിശിൽ ആലത്തു കെട്ടി ലക്ഷകണക്കിന് യാക്കോബായ സത്യവിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. മെത്രാപ്പോലിത്തൻ...

error: Content is protected !!