Connect with us

Hi, what are you looking for?

NEWS

ശമനമില്ലാതെ സമ്പർക്ക വ്യാപനം; കോതമംഗലം താലൂക്കിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ – 43*

• തമിഴ്നാട് സ്വദേശികൾ-35

1. മസ്ക്കറ്റിൽ നിന്ന് വന്ന ആമ്പല്ലൂർ സ്വദേശിനി (29)
2. പാറ്റ്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
3. മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
4. കൽക്കട്ടയിൽ നിന്ന് വന്ന വടുതല സ്വദേശി (52)
5. ഹൈദരബാദിൽനിന്നെത്തിയ കോട്ടയം സ്വദേശിനി (24)
6. ബാംഗ്ലൂരിൽ നിന്നെത്തിയ വല്ലാർപ്പാടം സ്വദേശി (79)
7. മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (25)
8. ഹൈദരാബാദിൽ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51)

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ*

1. ഫോർട്ട് കൊച്ചി സ്വദേശി (35)
2. ഫോർട്ട് കൊച്ചി സ്വദേശി (45)
3. ഫോർട്ട് കൊച്ചി സ്വദേശി (51)
4. ഫോർട്ട് കൊച്ചി സ്വദേശിനി (42)
5. ഫോർട്ട് കൊച്ചി സ്വദേശി (17)
6. ഫോർട്ട് കൊച്ചി സ്വദേശി (39)
7. ഫോർട്ട് കൊച്ചി സ്വദേശിനി (38)
8. ഫോർട്ട് കൊച്ചി സ്വദേശിനി (32)
9. ഫോർട്ട് കൊച്ചി സ്വദേശിനി (39)
10. ഫോർട്ട് കൊച്ചി സ്വദേശി (17)
11. ഫോർട്ട് കൊച്ചി സ്വദേശി (65)
12. ഫോർട്ട് കൊച്ചി സ്വദേശി (13)
13. ഫോർട്ട് കൊച്ചി സ്വദേശി (42)
14. വടക്കേക്കര സ്വദേശി (28)
15. മരണമടഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു
16. ഫോർട്ട് കൊച്ചി സ്വദേശിനി (30)
17. ഫോർട്ട് കൊച്ചി സ്വദേശി (39)
18. ഫോർട്ട് കൊച്ചി സ്വദേശിയായ കുട്ടി (4)
19. ഫോർട്ട് കൊച്ചി സ്വദേശിനി (27)
20. മട്ടാഞ്ചേരി സ്വദേശി (49)
21. മട്ടാഞ്ചേരി സ്വദേശി (42)
22. മട്ടാഞ്ചേരി സ്വദേശി (30)
23. മട്ടാഞ്ചേരി സ്വദേശിനി (36)
24. നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (23)
25. പള്ളിക്കര സ്വദേശി (10)
26. ആലപ്പുഴ സ്വദേശിനിയായ ഗർഭിണി (21)
27. തൃക്കാക്കര കരുണാലയം കോൺവെന്റ് (35)
28. തൃക്കാക്കര കരുണാലയം കോൺവെന്റ് (48)
29. തൃക്കാക്കര കരുണാലയം കോൺവെന്റ് (66)
30. തൃക്കാക്കര കരുണാലയം കോൺവെന്റ് (69)
31. തൃക്കാക്കര കരുണാലയം കോൺവെന്റ് (62)
32. തൃക്കാക്കര കരുണാലയം കോൺവെന്റ് (82)
33. ഏലൂർ സ്വദേശിനി (74)
34. നോർത്ത് പറവൂർ സ്വദേശിനി (46)
35. കോട്ടുവള്ളി സ്വദേശി (30)
36. കൂത്താട്ടുകുളം സ്വദേശി (38)
37. കൂത്താട്ടുകുളം സ്വദേശി (8)
38. കൂത്താട്ടുകുളം സ്വദേശിനി (5)
39. കൂത്താട്ടുകുളം സ്വദേശിനി (28)
40. 8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി
41. കോട്ടപ്പടി സ്വദേശി (26)
42. കീഴ്മാട് സ്വദേശി(13)
43. കളമശ്ശേരി സ്വദേശി (66)
44. തുറവൂർ അങ്കമാലി സ്വദേശി (88)
45. തുറവുർ അങ്കമാലി സ്വദേശിനി (27)
46. പട്ടിമറ്റം സ്വദേശിനി (46)
47. പട്ടിമറ്റം സ്വദേശി(24)
48. ചൂർണിക്കര സ്വദേശി (25)
49. ചൂർണിക്കര സ്വദേശി (58)
50. കോട്ടുവള്ളി സ്വദേശിനി (37)
51. നിലവിൽ കോട്ടുവള്ളിയിൽ താമസിക്കുന്ന അസം സ്വദേശി (40)
52. കോട്ടുവള്ളി സ്വദേശി (67)
53. നെല്ലിക്കുഴി സ്വദേശി (20)
54. നെല്ലിക്കുഴി സ്വദേശി (22)
55. നെല്ലിക്കുഴി സ്വദേശി (17)
56. കടുങ്ങല്ലൂർ സ്വദേശിനി (30)
57. പിണ്ടിമന സ്വദേശിനി (43)
58. കൂനമ്മാവ് കോൺവെൻറ്(38)
59. കടുങ്ങല്ലൂർ സ്വദേശി (6)
60. ചെല്ലാനം സ്വദേശി (45)
61. കലൂർ സ്വദേശി (49)
62. തൃക്കാക്കര സ്വദേശിനി (48)
63. കോട്ടപ്പടി സ്വദേശി (72)
64. കോട്ടപ്പടി സ്വദേശിനി (62)
65. കോട്ടപ്പടി സ്വദേശി (11)
66. കോട്ടപ്പടി സ്വദേശിനി (40)
67. വെങ്ങോല സ്വദേശി (22)
68. വേങ്ങൂർ സ്വദേശി (75)
69. എടത്തല സ്വദേശി(35)
70. എടത്തല സ്വദേശിയായ കുട്ടി (9)
71. എടത്തല സ്വദേശിയായ കുട്ടി (5)
72. എടത്തല സ്വദേശിനി (52)
73. എളംകുന്നപുഴ സ്വദേശി (25)
74. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ആമ്പല്ലൂർ സ്വദേശിനി (40)
75. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ഐക്കാരനാട് സ്വദേശിനി (24)
76. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ തിരുവാണിയൂർ പുത്തന്കുരിശ് സ്വദേശിനി (23)
77. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ കുമ്പളം സ്വദേശിനി (23)
78. പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മണീട് സ്വദേശിനി (54)
79. പിറവം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ രാമമംഗലം സ്വദേശിനി (36)
80. തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (51)
81. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി (26)
കൂടാതെ
82. കാഞ്ഞൂർ സ്വദേശി (54)
83. കവളങ്ങാട് സ്വദേശി (62)
84. ചെങ്ങമനാട് സ്വദേശിനി (57)
85. പല്ലാരിമംഗലം സ്വദേശിനി (33) ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ശേഖരിച്ച് വരുന്നു

• ഇന്ന് 36 പേർ രോഗ മുക്തി നേടി. ഇതിൽ 33 പേർ എറണാകുളം ജില്ലക്കാരും 2 പേർ ഇതര സംസ്ഥാനക്കാർക്കും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ് .

• ഇന്ന് 678 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 442 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11384 ആണ്. ഇതിൽ 9489 പേർ വീടുകളിലും, 164 പേർ കോവിഡ് കെയർ സെന്ററുകളിലും 1731 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 101 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 978 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 643 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 814 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 711 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1848 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ മെഡിക്കൽ ഓഫീസർമാർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, ചികിത്സ മാർഗനിർദേശങ്ങൾ,, ടെസ്റ്റിങ് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 410 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 124 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4216 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 322 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 8 ചരക്കു ലോറികളിലെ 10 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 6 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 2/8/20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

NEWS

കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും,...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ...

NEWS

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം...

NEWS

കോതമംഗലം: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ ശുചീകരണം നടത്തി ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി ഗവ. എൽ പി സ്കൂൾ പരിസരം ശുചീകരണം...

NEWS

കോതമംഗലം:  വർഷങ്ങളായി തകർന്നു കിടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെയും വാർഡുമെമ്പറുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ കാര്യത്തിൽ...

NEWS

കോതമംഗലം: വർഷങളായി തകർന്ന് കിടന്ന റവന്യു ടവർ കെട്ടിട സമുച്ചയത്തിൻ്റെ പ്രവേശന കവാടം മുതൽ മാർക്കറ്റ് റോഡുവരെയുളള പ്രധാന റോഡ് കട്ട വിരിച്ചും, ട്രഷറിയുടെ ഭാഗം കോൺക്രീറ്റ് ചെയ്തും നവീകരിച്ച് ആൻ്റണി ജോൺ...

NEWS

കോമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കവളങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌...

NEWS

കോതമംഗലം: കുമ്പസാരം എന്ന കൂദാശ നമ്മുടെ കഴിഞ്ഞകാല ജീവിതത്തോട് മാത്രം ബന്ധപ്പെട്ടതല്ല എന്നും മേലിൽ ആവർത്തിക്കില്ല എന്ന തീരുമാനത്തിനാണ് പ്രസക്തി എന്നും അസ്സീസ്സി ധ്യാനകേന്ദ്രത്തലെ ഫാ ജോസ് വേലാച്ചേരി പറഞ്ഞു.പത്തൊൻപതാമത് കോതമംഗലം ബൈബിൾ...

NEWS

കോതമംഗലം :ഞായപ്പിള്ളിയിൽ പ്രവർത്തിച്ചുവരുന്ന ലെജന്റ്സ് യൂത്ത് ക്ലബ്ബിന്റെ ഒന്നാം വാർഷികം ആഘോഷ പൂർവ്വം വിപുലമായ പരിപാടികളോടെ നടന്നു. ക്ലബ്ബിന്റെ വാർഷിക ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ് ജോസി ജോസ്...

NEWS

    കോതമംഗലം; ലോക എയ്ഡ്‌സ് ദിനചാരണം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും മാർബസേലിയോസ് നഴ്‌സിംഗ്‌ സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ലേക എയ്ഡ്‌സ്‌ ദിനാചരണ പരിപാടി...

NEWS

കോതമംഗലം: എലിപ്പനി ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം നഗര്‍ തേലക്കാട്ട് പി.ഇ. എല്‍ദോസ് (58) ആണ് മരിച്ചത്.പനി ബാധിച്ച് കഴിഞ്ഞ 11ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്....

NEWS

കോതമംഗലം:ഓൾഡ് ആലുവ – മുന്നാർ (രാജപാത) PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കുന്നതിനേ സംബന്ധിച്ച് സർവ്വകക്ഷി യോഗം 01/12/2024-ാം തിയതി രാവിലെ 10 മണിയ്ക്ക് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബൽ ഷെൽട്ടർ ഹാളിൽ...

error: Content is protected !!