തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍...
കോതമംഗലം: പൂയംകുട്ടി വനത്തിൽ മലവെള്ളപാച്ചിലിൽപ്പെട്ട് ചത്ത ആനകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് ആനകളുടെ അഴുകിയ ജഡങ്ങൾകൂടി പുഴയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ കണ്ടെത്തിയ ചത്ത ആനകളുടെ എണ്ണം എട്ടായി. ഇന്നലെ...
കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...
കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ 9,6,5 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി. ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ടെലിവിഷനുകളാണ് നൽകിയത്....
കോതമംഗലം: മാർ അത്തേഷ്യസ് കോളജിൽ പ്രോജക്ട് സ്റ്റാഫിൻ്റെ ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ ജൂൺ 30 ന് രാവിലെ 10.30 മുതൽ കോളജ് അസോസിയേഷൻ ഓഫീസിൽ നടക്കും. എം ബി എ ബിരുദവും...
കോതമംഗലം : എറണാകുളം ജില്ലയിൽ ഇന്ന് 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29...
കോതമംഗലം: നാടു കാണാനിറങ്ങിയ ആന കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിൽ വീണത്. പൂയംകൂട്ടി വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാന കൂട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് മണികണ്ഠൻ ചാൽ തിണ്ണ കുത്ത്...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി ഊരുകളിലെ മുഴുവൻ കുട്ടികൾക്കും പാഠപുസ്തങ്ങൾ അവരുടെ ഊരുകളിൽ എത്തിച്ചു നൽകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പന്തപ്ര-41,വെള്ളാരംകുത്ത് താഴെ-54,വെള്ളാരംകുത്ത് മുകൾ-46,പിണവുർകുടി ആനന്ദൻ കുടി-68,പിണവുർകുടി മുക്ക്-57,പിണവുർകുടി വെളിയത്തു...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ മാമലക്കണ്ടം എളബ്ലാംശ്ശേരിക്കുടിയിൽ കാട്ടാനക്കൂട്ടം തകർത്ത ഫെൻസിങ്ങ് അടിയന്തിരമായി പവർ കൂട്ടി പുനസ്ഥാപിക്കുന്നതിനും,നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകുവാനും തീരുമാനമായി. പ്രദേശത്തെ കാട്ടാന ശല്യം തടയുന്നതിൻ്റെ ഭാഗമായി 2.5...
കോതമംഗലം: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് അവബോധം നൽകുന്നതിനായി വെബിനാർ സംഘടിപ്പിച്ചു....
കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. 61738 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിലെ...
കോതമംഗലം: തഹസിൽദാർ റേയ്ച്ചൽ.കെ.വർഗീസിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തുകയും ഫോൺ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കീരംപാറ സ്വദേശി റോയി കുര്യൻ ഇയാളുടെ രണ്ട് സുഹൃത്തുക്കൾ...