കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...
കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...
കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാർഡ് 6 തലക്കോട് വെള്ളപ്പാറ എന്ന സ്ഥലത്ത് ശ്രീ മാത്യു പീച്ചാട്ട് എന്നയാളുടെ ഉദ്ദേശം 20 അടി താഴ്ചയിൽ അഞ്ചടിയോളം വെള്ളമുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണ ഉദ്ദേശം...
കോതമംഗലം : കോതമംഗലം താലൂക്ക് ദിന സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എംഎൽഎ പതാക ഉയർത്തി. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, എൽ ആർ തഹസിൽദാർ സുനിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിക്കുകയും അവലോകനയോഗത്തിൽ പങ്കെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും...
കോതമംഗലം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 149 പേർക്കായി 31 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ...
ലടുക്ക കുട്ടമ്പുഴ. കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക്...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തട്ടേക്കാട് യു പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമ...
കോതമംഗലം: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ രെജിസ്റ്റർ ചെയ്തു. 131 കേസുകളാണ് കൊറോണ നിയമലംഘനവുമായി രെജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിനു 377 കേസുകളും, സാമൂഹിക അകലം പാലിക്കത്തതിന്...
കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ടൗൺ ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സ്വന്തമായി ടൗൺ ഹാളുള്ള താലൂക്കിലെ ഏക പഞ്ചായത്താണ് കുട്ടമ്പുഴ. പഞ്ചായത്ത് പ്രസിഡൻ്റ്...
എറണാകുളം : സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്....