Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

Latest News

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും,ഇതര സംസ്ഥാനത്ത് റെഡ് സോണിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള കോതമംഗലത്തെ ആദ്യ ക്വാറൻ്റയ്ൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിൽ മടങ്ങി എത്തുന്നവർക്കായി...

NEWS

കോതമംഗലം: കോതമംഗലം സ്വദേശിക്ക് വേണ്ടി ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ്. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി ശങ്കരത്തിൽ ഷിബുവിന്റെ ഭാര്യ ലീന ഷിബു(49)വിനായിട്ടാണ് സർക്കാർ ഹെലികോപ്റ്റർ പറക്കുന്നത്. ലിസി ആശുപത്രിയിൽ ആണ്...

NEWS

കോതമംഗലം : സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ആദ്യമായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിയായ രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശിനി ലീന...

NEWS

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ 3 കോവിഡ് കെയർ സെൻ്ററുകൾ ഒരുങ്ങുന്നു. മാർ ബസോലിയസ് ദന്തൽ കോളേജ്...

NEWS

കോതമംഗലം: ആരോഗ്യ സംരക്ഷണത്തിൻ്റെ അഭിവാജ്യ ഘടകമായി മാസ്കുകൾ മാറിയതോടെ വിലക്കുറവിൽ ആകർഷകവും വൈവിധ്യങ്ങളുമായ മാസ്കുകളും വിപണിയിൽ ഒരുക്കി കോതമംഗലത്തെ ഗൾഫ് ബസാർ തരംഗമായി മാറുന്നു കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് ധാരണം നിർബന്ധമാക്കിയതോടെയാണ്...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ കാശു കുടുക്കയിലെ സമ്പാദ്യം കൈമാറി.കോതമംഗലം മാർ ബേസിൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അൽഅമീൻ സലിം മാതൃകയായി. മികച്ച ഫുട്ബോൾ താരം കൂടി ആയ...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിലും, കാറ്റിലും ചെറുവട്ടൂർ പാറേപ്പീടിക ഭാഗത്ത് വീടുകൾക്കും, കാർഷിക വിളകൾക്കും കനത്ത നാശ നഷ്ട്ടമുണ്ടായ വീടുകൾ സന്ദർശിച്ച് അർഹരായവർക്ക് സഹായം നൽകി എന്റെ നാട് കൂട്ടായ്‌മ....

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ നല്കി മാതൃകയായി കോതമംഗലം വെണ്ടുവഴി പുതീയ്ക്കൽ എബ്രഹാം – എൽസി ദമ്പതികൾ.പുതീയ്ക്കൽ കെ എം എബ്രഹാം പി ഡബ്ല്യു ഡി യിൽ...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടി ജീവനക്കാർക്കും, ആശാവർക്കർമാർക്കും മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എം...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണം നീല (മുൻഗണനേതര സബ്സിഡി)കാർഡ് ഉടമകൾക്ക് നാളെ (8/05/2020) മുതൽ...

error: Content is protected !!