Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

Latest News

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : പിണ്ടിമന സി പി ഐ എം ലോക്കൽ കമ്മറ്റി നിർമ്മിച്ച കനിവ് ഭവനത്തിൻ്റെ താക്കോൽ ദാനം സി പി ഐ എം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ...

NEWS

കോതമംഗലം:-തട്ടേക്കാട് ഗവൺമെൻ്റ് യു പി സ്കൂളിൻ്റെ പുതിയ മന്ദിരം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ബഹു:പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 9258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ്...

NEWS

കോതമംഗലം: മാർ തോമ ചെറിയ പള്ളി കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മാർ തോമ ചെറിയ പള്ളിയുടെയും, മതമൈത്രി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ്...

NEWS

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയന്‍പത്തിയൊന്നാം ജന്മദിനാചരണം കെ.പി.സി.സി നിര്‍വീഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ്...

NEWS

കോതമംഗലം : ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്.  03/10/2020 രാവിലെ ഒൻപത്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,339 പേരാണ് രോഗം...

NEWS

കോതമംഗലം: കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിലപാടുകളുമായി തഹസിൽദാർ. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കോതാംഗലം താലൂക്ക് ഓഫീസിൽ ചേർന്ന റവന്യൂ, പൊലീസ്, ഹെൽത്ത്, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തൽ കോവിഡ് നിയമങ്ങൾ...

NEWS

കോതമംഗലം : കുടമുണ്ട ദേശാഭിമാനി ക്ലബ് മുന്‍ പ്രസിഡന്റും സി പി ഐ എം മുന്‍ അംഗവും ഡി വൈ എഫ് ഐ നേതാവുമായിരുന്ന ഇ എന്‍ ഷെയ്ഖിന്റെ കുടുംബത്തിന് വീട് വച്ച്...

NEWS

കോതമംഗലം ; വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ SSLC, Plus Two വിദ്യാർത്ഥികളെ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ അനുമോദിക്കുന്നതിന്റെ ഭാഗമായി എം.പി, ഡീൻ കുര്യാക്കോസ് നൽകുന്ന വിദ്യാഭ്യാസ അവാർഡിന്റെ വിതരണം കോതമംഗലം നിയോജകമണ്ഡ...

error: Content is protected !!