കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...
കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...
കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...
കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...
വെളിയച്ചാൽ : തട്ടേക്കാട് ബഫർസോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉണ്ടാകണമെന്ന് ഞായപ്പള്ളി പള്ളി വികാരി ഫാദർ ജോൺസൺ പഴയ പീടിക. തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വെളിയച്ചാൽ ഓഡിറ്റോറിയത്തിൽ ചേർന്ന പഠനശിബിരം ഉദ്ഘാടനം...
എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക്...
കോതമംഗലം – പോത്താനിക്കാടിൻ്റെ കിഴക്കൻ മേഖലയായ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം പ്രദേശങ്ങളിൽ മണ്ണ് മാഫിയയുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ പ്രദേശ വാസികൾ വാഹനങ്ങൾ തടഞ്ഞു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം റോഡിൽ സ്വകാര്യ...
കോതമംഗലം : കോതമംഗലം മാർക്കറ്റിൽ ഒരേ സമയം ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടി മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റിലെ മുഴുവൻ...
കോതമംഗലം: ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച വാളാച്ചിറ – നെല്ലിമറ്റം റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാളാച്ചിറ മുതൽ നെല്ലിമറ്റം വരെ ബി എം & ബി സി...
എറണാകുളം : കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113...
കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം മുനിസിപ്പാലിറ്റിയിലെ പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു....
എറണാകുളം : കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1089 ആയി. ക്വാറന്റീനിലിരിക്കെ മരിച്ച നേര്യമംഗലത്തെ...
കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട് പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ...