Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1018 പേർക്ക് രോഗം സ്ഥിരീകരിച്ചു; നെല്ലിക്കുഴിയിൽ മാത്രം 28 പേർക്ക്‌ കോവിഡ്.

എറണാകുളം: സംസ്ഥാനത്ത് ഇന്ന് 6753 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. ഐ.ജി.ഐ.ബി.യില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,057 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്.

എറണാകുളം ജില്ലയിൽ ഇന്ന് 1018 പേർക്ക് രോഗം സ്ഥിരീകരിച്ചു.

•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 952

•ഉറവിടമറിയാത്തവർ – 56

•ആരോഗ്യ പ്രവർത്തകർ – 10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 41
കാഞ്ഞൂർ – 33
കളമശ്ശേരി – 32
തുറവൂർ – 30
നെല്ലിക്കുഴി – 28
അശമന്നൂർ – 27
തൃപ്പൂണിത്തുറ – 26
അയ്യമ്പുഴ – 22
പാലാരിവട്ടം – 22
ഇടപ്പള്ളി – 20
കലൂർ – 20
കാലടി – 19
തിരുമാറാടി – 19
കുട്ടമ്പുഴ – 18
ചെങ്ങമനാട് – 18
നെടുമ്പാശ്ശേരി – 18
പായിപ്ര – 18
പെരുമ്പാവൂർ – 17
കോതമംഗലം – 16
മഞ്ഞപ്ര – 15
മലയാറ്റൂർ നീലീശ്വരം – 15
അങ്കമാലി – 14
ആലുവ – 14
ഇലഞ്ഞി – 14
ഏലൂർ – 14
ഞാറക്കൽ – 14
പള്ളുരുത്തി – 13
മരട് – 13
എറണാകുളം – 12
എളമക്കര – 12
വെങ്ങോല – 12
കടവന്ത്ര – 11
കടുങ്ങല്ലൂർ – 11
കീഴ്മാട് – 11
കുന്നുകര – 11
കൂത്താട്ടുകുളം – 11
പിറവം – 11
രായമംഗലം – 11
ഉദയംപേരൂർ – 10
വടവുകോട് – 10
പുത്തൻവേലിക്കര – 9
ഫോർട്ട് കൊച്ചി – 9
എടത്തല – 8
എളംകുന്നപ്പുഴ – 8
പൈങ്ങോട്ടൂർ – 8
മുളന്തുരുത്തി – 8
കരുമാലൂർ – 7
കറുകുറ്റി – 7
കിഴക്കമ്പലം – 7
ചോറ്റാനിക്കര – 7
നോർത്തുപറവൂർ – 7
വെണ്ണല – 7
ആയവന – 6
ആലങ്ങാട് – 6
എടക്കാട്ടുവയൽ – 6
എറണാകുളം നോർത്ത് – 6
കുന്നത്തുനാട് – 6
ചൂർണ്ണിക്കര – 6
പച്ചാളം – 6
മൂവാറ്റുപുഴ – 6
വടുതല – 6
ആവോലി – 5
എറണാകുളം സൗത്ത് – 5
കോട്ടപ്പടി – 5
കോട്ടുവള്ളി – 5
പല്ലാരിമംഗലം – 5
പള്ളിപ്പുറം – 5
മാറാടി – 5
വാളകം – 5
ശ്രീമൂലനഗരം – 5
ഐ എൻ എച്ച് എസ് – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, എടവനക്കാട്, ഏഴിക്കര, കുമ്പളങ്ങി, കൂവപ്പടി, ചേരാനല്ലൂർ, പാമ്പാക്കുട, പാലക്കുഴ, പോണേക്കര, പോത്താനിക്കാട്, വൈറ്റില, ആമ്പല്ലൂർ, ഐക്കാരനാട്, കവളങ്ങാട്, കുമ്പളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂർ, തേവര, തോപ്പുംപടി, പനമ്പള്ളി നഗർ, പാറക്കടവ്, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മണീട്, മഴുവന്നൂർ, വാരപ്പെട്ടി, വേങ്ങൂർ, ഇടക്കൊച്ചി, ഒക്കൽ, കല്ലൂർക്കാട്, കീരംപാറ, പെരുമ്പടപ്പ്, വരാപ്പുഴ, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, പൂതൃക്ക, മുടക്കുഴ, മുളവുകാട്, രാമമംഗലം, വാഴക്കുളം.

•ഇന്ന് 1005 പേർ രോഗ മുക്തി നേടി.

•ഇന്ന് 825 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1341 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24965 ആണ്.

•ഇന്ന് 152 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10062 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

•കളമശ്ശേരി മെഡിക്കൽ കോളേജ് – 44
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20
•ജി എച്ച് മൂവാറ്റുപുഴ- 18
•ഡി എച്ച് ആലുവ- 8
•പറവൂർ താലൂക്ക് ആശുപത്രി- 7
•പി വി എസ് – 70
•സഞ്ജീവനി – 34
•സിയാൽ – 60
•സ്വകാര്യ ആശുപത്രികൾ – 755
•എഫ് എൽ റ്റി സികൾ – 189
•എസ് എൽ റ്റി സി കൾ- 291
•വീടുകൾ – 8566

•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11080 ആണ്.

•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6613 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You May Also Like