Connect with us

Hi, what are you looking for?

NEWS

കവളങ്ങാടും വാരപ്പെട്ടിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,90,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/1/ 21

ബുള്ളറ്റിൻ – 6.15 PM

ജില്ലയിൽ ഇന്ന് 771 പേർക്ക് രോഗം സ്ഥിരീകരിച്ചു.

•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 730
•ഉറവിടമറിയാത്തവർ – 27
•ആരോഗ്യ പ്രവർത്തകർ – 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 35
മഴുവന്നൂർ – 22
കവളങ്ങാട് – 21
തൃപ്പൂണിത്തുറ – 20
വേങ്ങൂർ – 20
കാലടി – 19
ചേരാനല്ലൂർ – 19
കളമശ്ശേരി – 18
അങ്കമാലി – 16
വാരപ്പെട്ടി – 16
ആരക്കുഴ – 15
കോതമംഗലം – 14
രായമംഗലം – 14
കാഞ്ഞൂർ – 13
പള്ളുരുത്തി – 13
മരട് – 13
ആലങ്ങാട് – 12
ആലുവ – 12
ഇടപ്പള്ളി – 12
കലൂർ – 12
കിഴക്കമ്പലം – 12
മഞ്ഞപ്ര – 12
മലയാറ്റൂർ നീലീശ്വരം – 12
ഇലഞ്ഞി – 11
കോട്ടുവള്ളി – 11
എളംകുന്നപ്പുഴ – 10
കടവന്ത്ര – 10
പിറവം – 10
ഫോർട്ട് കൊച്ചി – 10
വെങ്ങോല – 10
വൈറ്റില – 10
ഉദയംപേരൂർ – 9
ഒക്കൽ – 9
കുട്ടമ്പുഴ – 9
കുമ്പളങ്ങി – 9
നെടുമ്പാശ്ശേരി – 9
കൂത്താട്ടുകുളം – 8
വാളകം – 8
ഏലൂർ – 7
കടുങ്ങല്ലൂർ – 7
കോട്ടപ്പടി – 7
തുറവൂർ – 7
വടവുകോട് – 7
വരാപ്പുഴ – 7
വെണ്ണല – 7
കടമക്കുടി – 6
കറുകുറ്റി – 6
മട്ടാഞ്ചേരി – 6
ശ്രീമൂലനഗരം – 6
അയ്യമ്പുഴ – 5
ആയവന – 5
കരുമാലൂർ – 5
കീഴ്മാട് – 5
കൂവപ്പടി – 5
ചെങ്ങമനാട് – 5
നെല്ലിക്കുഴി – 5
പച്ചാളം – 5
പാലാരിവട്ടം – 5
മുളന്തുരുത്തി – 5
മൂവാറ്റുപുഴ – 5
ഐ എൻ എച്ച് എസ് – 3

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടത്തല, ചോറ്റാനിക്കര, പായിപ്ര, പെരുമ്പാവൂർ, മഞ്ഞള്ളൂർ, മാറാടി, മുടക്കുഴ, മുളവുകാട്, വടുതല, ആവോലി, എളമക്കര, കുന്നത്തുനാട്, ചെല്ലാനം, തോപ്പുംപടി, പുത്തൻവേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂർ, പോണേക്കര, മുണ്ടംവേലി, അശമന്നൂർ, ആമ്പല്ലൂർ, എടവനക്കാട്, എറണാകുളം നോർത്ത്, ഐക്കാരനാട്, കരുവേലിപ്പടി, കുന്നുകര, കുമ്പളം, തിരുവാണിയൂർ, തേവര, നായരമ്പലം, പാമ്പാക്കുട, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, മൂക്കന്നൂർ, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എളംകുളം, കല്ലൂർക്കാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, ഞാറക്കൽ, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗർ, പാറക്കടവ്, പാലക്കുഴ, വടക്കേക്കര, വാഴക്കുളം.

•ഇന്ന് 713 പേർ രോഗ മുക്തി നേടി.

•ഇന്ന് 1855 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 819 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25350 ആണ്.

•ഇന്ന് 155 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 136 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10307 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
•കളമശ്ശേരി മെഡിക്കൽ കോളേജ് – 34
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
•ജി എച്ച് മൂവാറ്റുപുഴ- 15
•ഡി എച്ച് ആലുവ- 7
•പറവൂർ താലൂക്ക് ആശുപത്രി- 5
•പി വി എസ് – 71
•സഞ്ജീവനി – 33
•സിയാൽ – 64
•സ്വകാര്യ ആശുപത്രികൾ – 725
•എഫ് എൽ റ്റി സികൾ – 197
•എസ് എൽ റ്റി സി കൾ- 297
•വീടുകൾ – 8838 .

•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11078 ആണ്.

•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6870 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

•ഇന്ന് 252 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 148 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

•വാർഡ് തലത്തിൽ 4843 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like