Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

Latest News

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

NEWS

കോതമംഗലം : കോതമംഗലം ഡെന്‍റൽ കോളജ് വിദ്യാർത്ഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസ് മികച്ച രീതിയിൽ അന്വഷണം നടത്തിയതിന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനും ടീമിനും ആദരം. ഇന്ദിരാ ഗാന്ധി...

NEWS

കോതമംഗലം: കോതമംഗലം സെന്റ് ജോൺസ് മിഷന്റെ നേതൃത്വത്തിൽ നിർധന കുടുംബവും വീടില്ലാത്ത തട്ടേക്കാട് പുത്തൻപുരക്കൽ വീട്ടിൽ സൗമ്യ ജെയിംസ്,നെല്ലിമറ്റം ചമ്മട്ടിമോളേൽ വീട്ടിൽ സിജി ജോയി,അറയ്ക്കപ്പടി വെള്ളാറപാറക്കുഴി വീട്ടിൽ അജിത്ത് സജി എന്നിവർക്ക് പണി...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ 153 വർഷം പഴക്കമുള്ള കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിൽ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ...

NEWS

കോതമംഗലം : എംബിറ്റ്‌സ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കലിലെ പൂർവ വിദ്യാർത്ഥി സംഘടന,വിജയവാഡ – കേരള ചാപ്റ്ററുകളുടെയും നേതൃത്വത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ,ഓക്സിജൻ സിലിണ്ടർ...

EDITORS CHOICE

കോതമംഗലം : നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രിമിയം ബ്രാൻഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങൾ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടിൽ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടൻ...

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടനകേന്ദ്രമായ കോതമംഗലം വിശുദ്ധ മാർത്തോമ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഒരുക്കം തുടങ്ങി. കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ചടങ്ങുകൾ മുടക്കം...

NEWS

കോതമംഗലം : പല്ലാരിമംഗലം കുടമുണ്ട ഭാഗത്ത് മോഷണ പരമ്പര. ആറ് വീടുകളിൽ ഇന്ന് പുലർച്ചെ മോഷ്ടാക്കൾ എത്തി; വീട്ടമ്മയുടെ മാല നഷ്ടപ്പെട്ടു. പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട മടിയൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണ...

NEWS

കോതമംഗലം: കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ 3(a) നോട്ടിഫിക്കേഷൻ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : ഊരംകുഴി -കണ്ണക്കട റോഡ് പണി വൈകുന്നതുമായി ബന്ധപ്പെട്ടു ആന്റണി ജോൺ എം. എൽ. എ ക്ക് ഒരു രൂപ മണിയോഡർ അയച്ചു കൊണ്ട് യുവാവ്. കോട്ടപ്പടി...

error: Content is protected !!