Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി സൗത്ത് എൽ പി സ്കൂൾ പുതിയ മന്ദിരത്തിൻ്റെ തറക്കല്ലിട്ടു.

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ 153 വർഷം പഴക്കമുള്ള കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിൽ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, വാർഡ് മെമ്പർ അമൽ വിശ്വം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ,മുൻ ബി പി സി എസ് എം അലിയാർ,പി റ്റി എ പ്രസിഡന്റ് അജിത്ത് പി പി,എം പി റ്റി എ ചെയർ പേഴ്സൺ നിഷ ബെന്നി എന്നിവർ സന്നിഹിതരായിരുന്നു. ബി പി സി സിന്ധു തമ്പി സ്വാഗതവും ഹെഡ്മിസ്ട്രസ് സരോജിനി കെ ജി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!