കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...
കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...
വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ കവളങ്ങാട് പതിനാറാം വാർഡിൽ കവളങ്ങാട് കവലയിൽ സ്ഥിതി ചെയ്യുന്ന കിളിയേലിൽ ചിറയുടെ സംരക്ഷണഭിത്തി തകർന്നു. ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്തിന്റെ പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണഭിത്തി...
കോതമംഗലം: മാർതോമ ചെറിയപള്ളി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിനായി ആരംഭിക്കുന്ന ഡയാലിസ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20...
കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനത്തിനായി മുന്നിൽ നിന്നു പ്രവർത്തിക്കുന്ന കോതമംഗലം ജനകീയ കൂട്ടായ്മ തെരുവിൻ്റെ മക്കളോടൊപ്പം ഓണം ആഘോഷിച്ചു .കോതമംഗലം ടൗണിലെ നിരാംല ബരായ ആളുകൾക്ക് ഓണസദ്യയും, ഓണപ്പുടവ നല്കിയും അവരോടെപ്പം ഭക്ഷണം...
കോതമംഗലം: കൃഷി വകുപ്പ് നടത്തിയ ഓണചന്തയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലേക്ക് ആവശ്യമായ രണ്ടര ടൺ പച്ചക്കറികൾ വട്ടവടയിൽ നിന്ന് നേരിട്ട് സംഭരിച്ച് വാഹനത്തിൽ ചുമന്ന് കയറ്റി രാത്രി രണ്ട് മണിയോടെ കോതമംഗലത്ത് എത്തിച്ച്...
കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാമലകണ്ടം മേട്നപാറ കോളനിയിൽ നടന്ന ഓണാഘോഷം നിറങ്ങൾ നീരാടിയ ഉൽസവമായി. കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് ആദിവാസി സമൂഹത്തെയാണ്. ഓണാഘോഷം പോയിട്ട് നിത്യ ചിലവുകൾ...
കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്,...
കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും...
കോതമംഗലം: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്‌ന്റെ സൗര പ്രൊജക്റ്റ്‌ന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗരോര്‍ജ...
കോതമംഗലം: ചേലാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പ്രകടനവുമായി എത്തിയ പ്രവർത്തകർ മലയൻകീഴ് ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു....