Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

Latest News

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലത്ത് കോഴിക്കൂട്ടിൽ കയറി കോഴിക്കുഞ്ഞിനെ വിഴുങ്ങിയ മൂർഖനെ  പിടികൂടി. പല്ലാരിമംഗലം മടിയൂലെ ഒരു വീട്ടിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ മുള്ളരിങ്ങാട് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. പാമ്പുപിടുത്ത...

NEWS

കോട്ടയം: അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടന്ന മലയാള ഭാഷാ സ്നേഹികളുടെ കുടുംബസംഗമത്തിൽ ഗവ: ചീഫ് വിപ്പും ,അമ്മ മലയാളം ഉപദേശക സമിതി ചെയർമാനുമായ ഡോ: എൻ. ജയരാജ്,...

CRIME

കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ...

NEWS

കോതമംഗലം:  നേര്യമംഗലം ആർച്ച് പാലത്തിൽ വെള്ളക്കെട്ട് രൂക്ഷം, കാൽനടയാത്രക്കാർ ദുരിതത്തിൽ, അടിയന്തിര പരിഹാരം കാണണമെന്ന് എച്ച്.എം.എസ്. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിലെ എറണാകുളം-ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് പെരിയാർ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 3.71 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി- പായിപ്ര റോഡ്,പുതുപ്പാടി – ഇരുമലപ്പടി...

NEWS

കോതമഗലം: കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. എല്‍ദോസ്...

NEWS

കോതമംഗലം: അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു. വർക്ക് ഷോപ്പിൽ റിപ്പയറിംഗിനായി നൽകിയിരുന്ന ഇവരുടെ കാറും കത്തിച്ചു. നേര്യമംഗലം 46 ഏക്കർ കണിശേരിൽ വിഷ്ണു (25), പിതാവ് പ്രകാശ് (55),...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അനുപം എസ്...

NEWS

കോതമംഗലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷീകാഘോത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സത്യഗ്രഹം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. സില്‍വര്‍...

NEWS

കോട്ടപ്പടി : പുഴു അരിക്കുന്ന കക്കൂസ് മാലിന്യം പൊതുവഴിയിലേക്ക് ഒഴുകുന്നത് നാട്ടുകാരിൽ ആശങ്ക ജനിപ്പിക്കുന്നു. കോട്ടപ്പടി ഗവൺമെൻ്റ് ആശുപത്രിക്ക് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഹോട്ടൽ കെട്ടിടത്തിൽ നിന്നും പുറത്തേക്കൊഴുക്കുന്ന കക്കൂസ് മലിന ജലത്തിൻ്റെ...

error: Content is protected !!