കോതമംഗലം: നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ കെ വി തോമസ് പ്രതിയായ പോക്സോ കേസിൽ പ്രതിയെ സംരക്ഷിച്ച ആൻറണി ജോൺ എംഎൽഎക്കൊപ്പം പോലീസും കുറ്റക്കാരാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം....
കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...
കോതമംഗലം: കോതമംഗലത്തെ മുന്‍ സിപിഐഎം കൗണ്‍സിലർക്കെതിരെ വീണ്ടും പോക്സോ കേസ്. കോതമംഗലം നഗരസഭ കൗണ്‍സിലറായിരുന്ന മലയിൻകീഴ് കോടിയാറ്റ് കെ.വി തോമസിനെതിരെയാണ് വീണ്ടും കേസെടുത്തത്. നേരത്തെ ഇയാൾ ലൈംഗികാതിക്രമത്തിനിരയാക്കിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി...
കുട്ടമ്പുഴ : മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. മാമലകണ്ടത്ത് സ്വകാര്യ വ്യക്ത്തിയുടെ റബ്ബർ തോട്ടത്തിനു സമീപമാണ് കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട്...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കാപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എങ്ങുമെത്താതെ കൂടുതൽ സംഘർഷഭരിതമാകുന്നു. നവംബർ ഒന്നാം തീയതി കേരളത്തിലെ മുഴുവൻ...
കോതമംഗലം : കേരള സംസ്ഥാന എക്സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ നേതൃത്വത്തില്‍ 152 ആമത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കോതമംഗലം...
കവളങ്ങാട് : തലക്കോട് കോഴിക്കൂടിനു സമീപത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് രാവിലെ പിടികൂടി. തലക്കോട് ,അള്ളുങ്കൽ മുടിയരികിൽ മനോജ് കൃഷ്ണൻ എന്നയാളുടെ കോഴിക്കൂടി നടുത്തു നിന്നുമാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴികൾ...
കോതമംഗലം : ആലുവ – മൂന്നാർ റോഡിൽ കോതമംഗലം മുതൽ പെരുമ്പാവൂർ വരെയുള്ള റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണത്തിനായി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 12.26 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...
കോതമംഗലം: ഇടമലയാറിലെ ആദിവാസി ഭൂമി പ്രശ്നം സങ്കീർണമാകുന്നു. തൃശൂർ ജില്ലയിലെ മലക്കപ്പാറ അറാക്കാപ്പിൽ നിന്ന് പലായനം ചെയ്തെത്തിയ ആദിവാസി കുടുംബങ്ങളെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം പാളി. കൂടുതൽ കുടുംബങ്ങൾ അറാക്കാപ്പിൽ...
കോതമംഗലം : വന്യ മൃഗ ശല്യം കൊണ്ടു പൊറുതി മുട്ടി കർഷകർ കൃഷി ഉപേക്ഷിക്കുമ്പോൾ, അവയോട് പടവെട്ടി കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് കോട്ടപ്പടിയിലെ മോളി എന്ന കർഷക. കാട്ടാനകളും കാട്ടുപന്നിയും ഉൾപ്പെടെ വിഹരിക്കുന്ന...
കോട്ടപ്പടി : പ്ലാമുടിയിൽ വീണ്ടും പുലി ആക്രമണം. പ്ലാമൂടി മേഖലയിൽ പത്ത് ദിവസത്തിനുള്ളിൽ വളർത്തു മൃഗങ്ങൾക്ക് നേരെ അഞ്ചാം തവണയാണ് പുലിയുടെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ രാത്രി പ്ലാമൂടി കണ്ണക്കട ഐക്കരക്കുടി ഔസേപ്പിന്റെ വീട്ടിലെ...
എറണാകുളം : കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ...
കോതമംഗലം: രാമല്ലൂര്‍ കരിങ്ങഴയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതിലൈൻ കമ്പിയിൽ നിന്നും അപകടമുണ്ടാകാതെ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു .കരിങ്ങഴ വലിയപറമ്പിൽ സൂസിപീറ്ററിന്റെ വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതിലൈന്‍ കമ്പി ആണ് ബുധനാഴ്ച വൈകുന്നേരം നടക്കല്ലിൽ...