Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

Antony John mla

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നു.എൻ താവ് – ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ...

NEWS

കോതമംഗലം : സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള “ആലുവ – മൂന്നാർ റോഡ് ” കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ...

NEWS

കോതമംഗലം: മാർ തോമാ ചെറിയ പള്ളിയിൽ 2019 ഒക്ടോബർ 6 ന് നടന്ന രണ്ടാം കൂനൻകുരിശ് വിശ്വാസ പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷിക ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്നു. വൈകിട്ട് 5 മണിക്ക്...

NEWS

കീരംപാറ : ന്യായവില കോഴി ഫാമിൽ വെള്ളം കയറി ഇറച്ചിക്കോഴികൾ ചത്തു. കോതമംഗലം പൗരസമിതിയുടെ നേതൃത്വത്തിൽ ന്യായവില കോഴികർഷക ഫാമിലേക്ക് സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടമുൾപ്പെടെയുള്ള...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൽ 32 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോതമംഗലം...

NEWS

ഡൽഹി : ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസിന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ താമസസ്ഥലത്ത് നിന്ന് പാർലമെന്റിലേക്ക് തന്റെ സ്ക്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. സ്ക്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....

NEWS

കുട്ടമ്പുഴ: കനത്ത മഴയിലും കാറ്റിലും സത്രപ്പടിയിൽ വീടുകളുടെ കയ്യാല ഇടിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലൂ സെൻ്റ് കോളനിയിലെ നിരവതി വീടുകളുടെ കയ്യാല ഇടിഞ്ഞു വീഴുകയും ചെയ്തു. 25-ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നുത്....

NEWS

കോതമംഗലം : കോതമംഗലം- പുന്നേക്കാട് റോഡില്‍ ചേലാട് പള്ളിത്താഴം,സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നിലെ പ്രധാന റോഡിൽ കുഴി രൂപപ്പെട്ടു. വാഹന യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുകയാണ് കുഴി. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ –...

error: Content is protected !!