കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...
കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...
കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...
കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...
മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ കുരുമ്പിനാംപാറയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ...
കോതമംഗലം : ഹൈദരാബാദിൽ നടക്കുന്ന സബ്ജൂനിയർ & ജൂനിയർ എക്യുപ്പ്ഡ് ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മാർ അത്തനേഷ്യസ് പവർ ലിഫ്റ്റിങ് അക്കാദമിയിൽ നിന്നും സോനാ ബെന്നി 43 കിലോ...
കോതമംഗലം : പൈങ്ങോട്ടൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സംഘത്തിന്റെ ഭരണസമിതി അംഗം ശ്രീ എ. എ അൻഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സംഘം...
കോതമംഗലം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ കൃഷി സംരക്ഷണ മേഖലയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി വെണ്ടുവഴിയിലെ കർഷകനും കോതമംഗലം എം എ എഞ്ചിനീറിങ്ങ് കോളേജ്...
കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് അജ്ഞാത ജീവിയുടെ ആക്രമണം. 200ലേറെ റബ്ബർ തൈകൾ നശിപ്പിച്ചു. പിട്ടാപ്പിള്ളിൽ പയസിന്റെ കൃഷിയിടത്തിലെ റബ്ബർ തൈകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.പൈനാപ്പിൾ കൃഷിക്കൊപ്പം ഇടവിളയായി മൂന്നാഴ്ച്ച മുൻപ് വച്ച തൈകളാണ് ഇവ.3...
കോതമംഗലം – സംസ്ഥാന സർക്കാർ നവകേരളം പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള കർമ്മ പദ്ധതിയാണ് ഹരിത കേരള മിഷൻ.മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഇതിനു വേണ്ടി കീരംപാറ പഞ്ചായത്തിൽ ക്ലീൻ കീരംപാറ...
കോതമംഗലം : കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടിവാട് ശാഖ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ – നിയമ...
കോതമംഗലം:- വെള്ളാരം കുത്ത് എറണാകുളം KSRTC സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻ്റണി രാജുവിന് നിവേദനം നൽകി. ആദിവാസി സമൂഹത്തിന് അടക്കം നൂറു...
കോതമംഗലം : എസ് ജാനകി , പി സുശീല , ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ , അദനാൻ സ്വാമി തുടങ്ങി 45 ഗായകരുടെ ശബ്ദം അനുകരിച്ച് പാട്ടുകൾ പാടുന്ന അരുൺ ഗിന്നസ്...