

Hi, what are you looking for?
കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്കെട്ട് ഡാമില് ലൈറ്റുകളുടെ വര്ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്ന്നപ്പോള്, രാത്രിയിലെ ഭൂതത്താന്കെട്ട് അത്ഭുതലോകം തീര്ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം...
കോതമംഗലം : നിര്ധനര്ക്കും നിരാശ്രയര്ക്കും ആശ്വാസമായി പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ആയിരം ആശ്രയ കേന്ദ്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില് പ്രവര്ത്തനമാരംഭിച്ചിട്ടുള്ള കേന്ദ്രത്തില് നിന്നുള്ള മെഡിക്കല് ഉപകരണങ്ങള് നാടിന് സമര്പ്പിച്ചു. പി.ഡി.പി.നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്...