കോതമംഗലം : പട്ടയ ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് വെട്ടി വിൽക്കുന്നതിനു തടസമില്ല എന്ന 2017ലെ ഗവണ്മെന്റ് ഓർഡറിന്റെ സ്പഷ്ടീകരണവും നിയമ തടസങ്ങൾ നീക്കി കൊണ്ടും ഉള്ള വിശദീകരണവും ആണ് പുതിയതായി റവന്യൂ...
നെല്ലിക്കുഴി: കോവിഡ് 19 മഹാമാരി വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ കച്ചവടക്കാര്‍ക്ക് ആശ്വാസം നല്കി 50% വാടക ഇളവ് പ്രഖ്യാപിച്ച് മാതൃക കാട്ടി നേതാക്കള്‍. മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ കച്ചവടക്കാര്‍ക്ക് കോണ്‍ഗ്രസ് നേതാവും കെട്ടിട ഉടമയുമായ...
കോതമംഗലം ; കോവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ – മൂന്നാര്‍ റോഡിന് ഇരുവശവും 5 കിലോമീറ്റര്‍...
കോതമംഗലം: ദയവായി ഷൈക്കാന്റ് വേണ്ട സഹോദരാ, കൈകൂപ്പിയാൽ മതി, കൊറോണ വൈറസ് കേരളത്തിലെത്തിയെന്നറിഞ്ഞയുടൻ പ്രതിരോധത്തിന്റെ സന്ദേശം ആഴ്ചകൾക്ക് മുൻപ് കോതമംഗലത്ത് കാർക്ക് പകർന്ന് നൽകിയ മന്ത്രിയുടെ പെരുമാറ്റം ഇന്ന് കേരളം ഏറ്റെടുത്തു. കൊറോണ (കോവിഡ് –...
നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചിലവുകൾ...
കോതമംഗലം: പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും സ്വയം കിളിർത്തതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന അവ്യക്തത നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.17-08-2017 ലെ ജി ഒ...
കോതമംഗലം : സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസ്സിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ദിവസം ഈ വിഷയം “നിർഭയ” എന്ന പേരിൽ കവിതയാക്കിയ എൽദോസ് പുന്നേക്കാട് എന്ന യുവാവ് ശ്രദ്ധേയനാകുന്നു. “നിർഭയ – ഭയമില്ലാത്തവൾ എന്നിട്ടും...
കോതമംഗലം : വടാട്ടുപാറ പലവൻപടിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തി. വടാട്ടുപാറ കോളനിപ്പടി വീടികുന്നേൽ ബാബുവിന്റെ മകൻ അനീഷിന്റെ (37) മൃതദേഹമാണ് മൂന്നാം ദിവസമായ ഇന്നലെ കണ്ടുകിട്ടിയത്. ചൊവ്വാഴ്ച വൈകിട്ട്...
കോതമംഗലം: ഇലക്ട്രിസിറ്റി ബോർഡ് നമ്പർ ടു ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ചെറിയപള്ളി താഴത്ത് വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. അസി:...
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ഗാന്ധിസ്ക്വയർ ജംഗഷനിൽ വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. യോഗത്തിൽ മുൻ മുനിസിപ്പൽ...