

Hi, what are you looking for?
കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...
കോതമംഗലം: പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില് വിഹരിച്ചിരുന്ന മരപ്പട്ടികളിലൊന്ന് വനംവകുപ്പിൻ്റെ കെണിയിൽ കുരുങ്ങി. പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില് നാളുകളായി ഏതാനും മരപ്പട്ടികള് തമ്പടിച്ചിട്ടുണ്ട്.ഇവ വലിയ പ്രശ്നങ്ങളാണ് ആശുപത്രിയിലുണ്ടാക്കുന്നത്.മേല്ക്കൂരയില് വാസമുറപ്പിച്ചിട്ടുള്ള ഇവയുടെ മൂത്രംവീണ് കമ്പ്യൂട്ടറുകള് തകരാറിലായി.ലാബിന്റെ സംവിധാനങ്ങള്ക്കും കേടുപറ്റി.രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം...
കോതമംഗലം: ദേശീയ പാതയില് കുത്തുകുഴി അയ്യങ്കാവിൽ ബൈക്കിടിച്ച് കാല്നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികര്ക്കും പരിക്കേറ്റു. അയിരൂര്പ്പാടം പൈമറ്റം വീട്ടില് സാലി സേവ്യറിനാണ് (60) സാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന്...