കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 22 സഹകരണ സംഘങ്ങളിൽ നിന്നായി 628 പേർക്ക് റിസ്ക് ഫണ്ട് ആനുകൂല്യമായി 5,30,63,828/- രൂപ അനുവദിച്ചതായും അവശേഷിക്കുന്ന അർഹരായ മുഴുവൻ അപേക്ഷകൾക്കും റിസ്ക് ഫണ്ട് നൽകുന്നതിനുള്ള നടപടികൾ...
കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളി കേരള സർക്കാരിന് പൂർണ്ണ...
കോതമംഗലം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വനിത സംരംഭക സംഗമം നടത്തി. പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന വനിത സംരംഭക സംഗമം...
കോതമംഗലം :- കേരളത്തിന്റെ കായികമേഖലയില്‍ മികച്ച സംഭാവനകൾ നൽകിയ കോതമംഗലത്തിന് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം എന്ന ആവശ്യം ന്യായമാണെന്നും ആന്റണി ജോൺ എം എല്‍ എ യുടെ നേതൃത്വത്തില്‍ ചേലാട് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍...
കോതമംഗലം : കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കോഴിപ്പിള്ളി...
കോതമംഗലം :- കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ...
കോതമംഗലം : കുട്ടമ്പുഴയിൽ കഴിഞ്ഞ തിങ്കളാഴ്ച (06.03.2023) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ഉറിയംപെട്ടി സ്വദേശി പൊന്നപ്പൻ ചിന്നസ്വാമിയുടെ കുടുംബത്തിനുള്ള സർക്കാർ ധന സഹായം കൈമാറി.ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക്...
കോതമംഗലം :- CPIM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കോതമംഗലത്ത് വമ്പിച്ച സ്വീകരണം നൽകി. കാരകുന്നത്ത് നിന്ന് 300 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ ക്യാപ്ടനെ ആനയിച്ച്...
കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...
കുട്ടമ്പുഴ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കത്തിപ്പാറ ഉറിയംപെട്ടി ആദിവാസി കേളനിയിലെ പൊന്നൻ (65) ആണ് മരിച്ചത്. വെള്ളാരംകുത്തിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 3 അംഗ സംഘത്തിനു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്....