കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം : താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും മെന്റർ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ആദിവാസി ദിനാചരണം ഊരുകൂട്ടം 2023 നടത്തിയത്. ദിനാചരണത്തിന്റെ ഭാഗമായി ആദിവാസി മേഖലയിലെ കുട്ടികൾക്കുള്ള സൗജന്യ ഭാഷാ പഠന പദ്ധതി,...
കോതമംഗലം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. ചിങ്ങം ഒന്നിന് തുക കര്‍ഷകനു കൈമാറും. വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....
കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവലിയാര്‍ എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ...
നേര്യമംഗലം:നീണ്ടപാറ, ചെമ്പന്‍കുഴി പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കാട്ടാന ശല്യത്തിന് പരിഹാരമായി. പെരിയറിന്റെ ഇരു കരകളിലും അടിയന്തിരമായി ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. എംഎല്‍എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടര്‍ന്നാണ്...
പെരുമ്പാവൂര്‍: പണം വാങ്ങിച്ചത് തിരിച്ച് കൊടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് മൊബൈല്‍ ഫോണുകളും മോട്ടോര്‍സൈക്കിളും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പിറവം വട്ടപ്പാറ പുത്തേറ്റ് കുര്യാക്കോസ്...
കോതമംഗലം: വാരപ്പെട്ടി ഇളങ്ങവത്തിന് സമീപം വിളവെടുപ്പിനായി കാത്തിരുന്ന 400 ലേറെ ഏത്തവാഴ കൃഷി യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടി നശിപ്പിച്ചത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃസംഘം സന്ദർശനം നടത്തി....
പോത്താനിക്കാട് : ജര്‍മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗയിംസില്‍ 4 സ്വര്‍ണ്ണ മെഡലും, 1 വെള്ളി മെഡലും നേടിയ സിനി സെബാസ്റ്റ്യന് പൗരാവലിയുടെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്വീകരണം നല്‍കും. ആഗസ്റ്റ് 15ന് വൈകുന്നേരം...