

Hi, what are you looking for?
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പത്താം വാര്ഡ് അയിരൂര്പ്പാടം മദ്രസ ഹാളിലെ ബൂത്തിൽ കള്ളവോട്ടിന് ശ്രമം. നെല്ലിക്കുഴി പഞ്ചായത്തില് രാവിലെ വോട്ട് ചെയ്തയാള് വീണ്ടും ഇവിടേയും വോട്ട് ചെയ്യാനെത്തിയെന്നാണ് പരാതി. ബൂത്ത് ഏജന്റുമാര് സംശയം...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ സംഘര്ഷം. മൂന്നാം വാര്ഡ് പഞ്ചായത്ത് പടിയിൽ അല് അമല് പബ്ലിക് സ്കൂളിലെ ബൂത്തില് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായാണ് പ്രശ്നമുണ്ടായത്. ഇവിടെ വോട്ട് ചെയ്യാൻ ക്യൂവിൽ...
കോതമംഗലം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചകാർ താഴ്ചയിലേക്ക് മറിഞ്ഞു. കോതമംഗലത്ത് തങ്കളം-കോഴിപ്പിള്ളി ബൈപ്പാസില്‍ ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമാണ് അപകടം നടന്നത്.തങ്കളംഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുരൂര്‍തോടിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്.പാലത്തിന്റെ കൈവരിയുടെ ഭാഗം തകര്‍ന്നിട്ടുണ്ട്.മറിയുന്നതിന് മുമ്പ്...