മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ് (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന് ബിജുവിന്റെ നേതൃത്വത്തില്‍...
കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...
കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....
മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...
കോതമംഗലം :- കബനി യുവ ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കബനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തുകയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ പി.ജോമോനെ ആദരിക്കുകയും ചെയ്തു.സംഘാടകസമിതി ജനറൽ...
കോതമംഗലം :അയ്യങ്കാവിന്റെ അഭിമാന വിദ്യാലയമായ ഗവ.ഹൈസ്കൂൾ അയ്യങ്കാവിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയുള്ള ജനകീയ സ്കൂൾ വികസന സമിതി യോഗം സ്കൂൾ ഹാളിൽ വച്ച് ചേർന്നു. പിടിഎ പ്രസിഡന്റ് എസ് സതീഷ്...
കോതമംഗലം: കോതമംഗലത്തിന് സമീപം പാലമറ്റത്ത് ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാളക്കടവിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കായ്ച്ചതും, കായ്ക്കാത്തതുമായ നിരവധി തെങ്ങുകളും,...
കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകർ കോതമംഗലം താലൂക്കിന്റെ പരിധിയിൽ പെടുന്നവരും പത്താംക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം...
കോതമംഗലം: രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ രഞ്ജിത് ജോസിന് ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കി. രാജ്യത്തിന് വേണ്ടി സിങ്കപ്പൂരില്‍ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി...
കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്കര മനയത്ത് പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു വിൻ്റെ അധ്യക്ഷതയിൽ ആൻ്റണി ജോൺ എം എൽ എ ചെങ്കര (...
കോതമംഗലം: കേരള പോലീസ് സേനയുടെ ഭാഗമായി നിന്നുകൊണ്ട് അതിത്ഥി തൊഴിലാളികൾക്കും സ്കൂൾ കോളേജ് തലങ്ങളിലും പൊതുജനങ്ങൾക്കുമായ് വിവിധ വിഷയങ്ങളിൽ നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി ശ്രദ്ധയാകർഷിച്ചതിലൂടെ യാണ് ഡോ. അംബേദ്കറിൻ്റെ നാമധേയത്തിലുള്ള പുരസ്ക്കാരത്തിന്...
കോതമംഗലം: വൈദ്യുതി ചാർജ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍...
കോതമംഗലം:പരതസ്ഥിതി ലോലപ്രദേശവും തട്ടേക്കാട് പക്ഷിസങ്കേതവും പഠിക്കുന്നതിനും തെളിവെടുപ്പിനുമായി നിശ്ചയിച്ചിട്ടുളള കമ്മീഷൻ സമഗ്ര സർവ്വേയും കർഷക സംഘടകളുമായി ചർച്ചയും നടത്താതെ അന്തിമ തീരുമാനം എടുക്കരുതെന്ന് യുഡിഎഫ് അനുകൂല കർഷക കൂട്ടായ് അവശ്യപ്പെട്ടു. വിവിധ കർഷക...