കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില് രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുളളവരെയും മത സാംസ്ക്കാരികസംഘടനകളിലുളള പൗരപ്രമുഖരേയും ജനപ്രതിനിധികളെയും ഉള്പെടുത്തി ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നല്കി. കോതമംഗലം എം.എല്.എ ശ്രി.ആന്റണി ജോണ് യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി...
കോതമംഗലം: ബി.ജെ.പി.യുടെ പുതിയ കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റായി മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുത്തു. കോതമംഗലം ജെ.വി.ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി അഡ്വ.കെ.വി.സാബു മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടന പ്രവർത്തനത്തിൽ വന്ന...
കോതമംഗലം : “ഭൂമി സംരക്ഷിക്കൂ ആരോഗ്യത്തോടുകൂടിയിരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ ” എന്ന മുദ്രാവാക്യവുമായി മാർ അത്തനേഷ്യസ് കോളേജ് സംഘടിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ജനശ്രദ്ധ നേടി. ജനുവരി 3ന് കോതമംഗലം എം. എ....
കോതമംഗലം:- കോട്ടപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് ജനുവരി 12 ഞായറാഴ്ച രാവിലെ 10.30 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 1956 ൽ കോട്ടപ്പടിയിൽ...
കോതമംഗലം: ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം മേഖലാ വാഹന പ്രചരണ ജാഥ ജനുവരി 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുട്ടംപുഴ ടൗണിൽ നിന്ന് ആരംഭിച്ച്...
കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയും 2019 -20 ബഡ്ജറ്റിൽ 4.5 കോടി രൂപ വകയിരുത്തുകയും ചെയ്ത തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ ആദ്യ റീച്ച് തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള നിർമ്മാണ...
കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉപജില്ലാ തല എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചു. ചേലാട്...
കോതമംഗലം : കോതമംഗലം ചെറിയ പള്ളി സംരക്ഷണം സംബന്ധിച്ച് മതമൈത്രി സംരക്ഷണ സമിതി നടത്തുന്ന പ്രകടനം ഇന്ന് ( ഡിസംബർ 3 ) വൈകിട്ട് 5:30 ന് ചെറിയ പള്ളിതാഴത്ത് നിന്ന് ആരംഭിച്ചു കോതമംഗലം ടൗണിലേക്ക്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 222 പേർക്ക് 57 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം...
കോതമംഗലം : മാർതോമ ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർനടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു സ്ഥിതിഗതികൾ ശാന്തമായതിന് ശേഷം പള്ളിയുടെ...