Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CRIME

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മയെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു.പ്രതിയിലേക്കെത്താനാകാതെ പോലീസ്. അന്വേക്ഷണത്തില്‍ പോലിസ് സജീവമായിതന്നെയുണ്ട്.സംഭവസ്ഥലത്ത്നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ പര്യാപ്തമായിട്ടില്ല.സാറാമ്മയുടെ വീടിന്റെ പരിസരങ്ങളില്‍...

ACCIDENT

പെരുമ്പാവൂര്‍: ചേലാമറ്റത്തെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. പുലര്‍ച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. രാവിലെ എട്ടോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. പ്ലാസ്റ്റിക് കസേര നിര്‍മാണ കമ്പനിയുടെ ഏകദേശം 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗോഡൗണിലുണ്ടായ...

NEWS

കോതമംഗലം: മീനമാസത്തിലെ കത്തുന്ന വെയിലിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന് ലഭിച്ചത്. രാവിലെ 7.30 ന് കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശ്ശേരിയില്‍ നിന്ന് ആരംഭിച്ച പര്യടനത്തിന്‍റെ ഉദ്ഘാടനം സിപിഐ എം...

NEWS

കോതമംഗലം: സിപിഐ എമ്മിലേക്ക് വന്ന തങ്കച്ചന്‍ കാരപ്ലാക്കല്‍, സന്ധ്യ സന്തോഷ്, രാധ പുരുഷന്‍ എന്നിവരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് ഹാരമണിയിച്ച് സ്വീകരിച്ചതോടെ ആവേശം അണപൊട്ടി. കീരംപാറ പഞ്ചായത്തിലെ പന്തപ്രയില്‍ നടന്ന ജോയ്സ്...

NEWS

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട്  സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ...

NEWS

കോതമംഗലം: ഇളങ്ങവം ഗവ. എല്‍.പി സ്‌കൂളിലെ 1979 – 80 ബാച്ചിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 40 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷെര്‍മി ജോര്‍ജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം...

NEWS

കോതമംഗലം: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് ഇന്ന് കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ ഏഴിന് മാമലക്കണ്ടത്ത് നിന്ന് പര്യടനത്തിന് തുടക്കംകുറിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. സതീഷ്...

NEWS

കോതമംഗലം: നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാംസ്ഥാനത്തെത്തി. സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. ട്രഷറിയില്‍ നല്‍കിയിട്ടുള്ള മുഴുവന്‍ ബില്ലും പാസായാല്‍ സംസ്ഥാനത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത്...

NEWS

കോതമംഗലം:കാഞ്ഞിരവേലിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കൊലയാളി ആന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം നീണ്ടപാറയിലും ചെമ്പന്‍കുഴിയിലും നിരന്തരം വിളയാടുന്നു. വന്‍തോതില്‍ കൃഷി നശിപ്പി്ക്കപ്പെടുന്നുണ്ട്.ഓരോദിവസവും കൂടുതല്‍ഭാഗങ്ങളിലേക്ക് ആനകളെത്തുന്ന സ്ഥിതിയാണുള്ളത്.ഇടുക്കി റോഡിലേക്കും ആനകളെത്തുന്നത് വാഹനങ്ങള്‍ക്ക് ഭീക്ഷണിയായി മാറും. ഒരു മാസം...

NEWS

കോതമംഗലം:കോതമംഗലം സംഘർഷം DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്  കോതമംഗലം പോലീസ് സ്റ്റേഷനിലും തുടർന്ന് കോടതിയിലും ഹാജരായി ജാമ്യം എടുത്തു.  കാഞ്ഞിരവേലിയിൽ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ...

error: Content is protected !!