Connect with us

Hi, what are you looking for?

NEWS

വിവിധ രാഷ്ട്രീയ പാര്‍ടികളില്‍ നിന്നും സിപിഐ എമ്മിലേക്ക് വന്നവരെ സ്വീകരിച്ചു

കോതമംഗലം: സിപിഐ എമ്മിലേക്ക് വന്ന തങ്കച്ചന്‍ കാരപ്ലാക്കല്‍, സന്ധ്യ സന്തോഷ്, രാധ പുരുഷന്‍ എന്നിവരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് ഹാരമണിയിച്ച് സ്വീകരിച്ചതോടെ ആവേശം അണപൊട്ടി. കീരംപാറ പഞ്ചായത്തിലെ പന്തപ്രയില്‍ നടന്ന ജോയ്സ് ജോര്‍ജ്ജിന്‍റെ സ്വീകരണ പരിപാടിയിലാണ് ഇവര്‍ സിപിഐ എമ്മിനൊപ്പം ചേര്‍ന്നത്.

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ നിലപാടുകളില്ലാതെ മലക്കം മറിയുന്ന കോണ്‍ഗ്രസ്സിന്‍റെയും വര്‍ഗീയത പടര്‍ത്തുന്ന ബിജെപിയുടെയും നയങ്ങളിലുള്ള പ്രതിഷേധമാണ് ജനപക്ഷത്തോടൊപ്പം എന്നും നില്‍ക്കുന്ന സിപിഐ എമ്മിനൊപ്പം ചേരുന്നതിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...