കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
കോതമംഗലം: – തട്ടേക്കാട്, ഞായപ്പിള്ളി ജുമാ മസ്ജിദിന് സമീപം തേക്കുംകുടിയിൽ ജോയിയുടെ പുരയിടത്തിൽ പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പച്ചു. തട്ടേക്കാട് – കുട്ടമ്പുഴ റോഡരികിലെ വീടിനു മുൻവശത്ത് കൃഷി ചെയ്തിരുന്ന നിരവധി...
കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 444 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണത്തിനു...
കോതമംഗലം:ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ എറണാകുളം ജില്ലയിലെ മികച്ച കൃഷി അസിസ്റ്റൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട പിണ്ടിമന കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായിരുന്ന വികെ ജിൻസിന് ഹരിത വെജിറ്റബിൾ ക്ലസ്റ്ററിന്റെയും പിണ്ടിമന ഗ്രാമപഞ്ചായത്ത്...
കോതമംഗലം : രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം നാടിന് മാതൃകയാകുന്നു .കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്നതാണ് പ്രസ്തുത റോഡ്.ഈ റോഡിൻറെ നവീകരണത്തിനായി 5 കോടി രൂപയാണ്...
കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് (ധർമ്മഗിരി) ആശുപത്രിയും കുട്ടമ്പുഴ യുവ പബ്ലിക് ലൈബ്രറിയും സംയുക്തമായി കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ...
കോതമംഗലം: മൊബൈല്‍ ഫോണുകളുള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെ തടസ്സപ്പെടുത്തുന്നുവെന്ന് സാമൂഹിക പരിഷ്കര്‍ത്താവും,പദ്മശ്രീ പുരസ്കാര ജേതാവുമായ എം. കെ. കുഞ്ഞോല്‍ മാഷ് പറഞ്ഞു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഹിസ്റ്ററി...
പെരുമ്പാവൂർ : ആലുവ- മൂന്നാർ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാരെ നിയമിച്ചു ജില്ല കലക്ടർ ഉത്തരവിറക്കിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഓഫിസർ...