

Hi, what are you looking for?
കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ സംഘര്‍ഷം. മൂന്നാം വാര്‍ഡ് പഞ്ചായത്ത് പടിയിൽ അല്‍ അമല്‍ പബ്ലിക് സ്കൂളിലെ ബൂത്തില്‍ രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായാണ് പ്രശ്നമുണ്ടായത്. ഇവിടെ വോട്ട് ചെയ്യാൻ ക്യൂവിൽ...
കോതമംഗലം: ബാർബർ ഷോപ്പിൽ നിന്നുള്ള തലമുടി മാലിന്യം തോടിന് കരയിൽ തള്ളി. കോഴിപ്പിള്ളി-എം.എ.കോളേജ് റോഡിലെ പാലത്തിലും തോട്ടിലുമായാണ് മുടിമാലിന്യം തള്ളിയത്.തോട്ടിലൂടെ മാലിന്യം ഒഴുകി മറ്റിടങ്ങളിലെത്തിയിട്ടുണ്ട്.ആളുകള്‍ കുളിക്കാനും അലക്കാനുമെല്ലാം ഉപയോഗിക്കുന്ന തോടാണിത്.കുടിവെള്ള സ്രോതസുകളിലേക്കും മാലിന്യം...
കോതമംഗലം: വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോതമംഗലം പൂവ്വത്തൂർ സ്വദേശി കിഴക്കേച്ചാലിൽ കെ.കെ ശശിധരൻ നായർ(68) മരണപ്പെട്ടു.ഇന്നലെഉച്ചയ്ക്ക് ഏറ്റുമാനൂർ മോനിപ്പിള്ളിയാലായിരുന്നു അപകടം.പന്തളത്ത് പോയി മടങ്ങിവരികയായിരുന്ന ശശിധരൻ നായരും കുടുംബവുംസഞ്ചരിച്ച മാരുതി ഓൾട്ടോകാർ ഇന്നോവയുമായി...