Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് &...

NEWS

കോതമംഗലം: വിജ്ഞാന വിജഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോട് തൊഴില്‍മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

Latest News

NEWS

കോതമംഗലം : കനത്തമഴയില്‍ നേര്യമംഗലം ഇടുക്കി റോഡില്‍ കലുങ്ക് തകര്‍ന്ന് ഗതാഗതം ഭീഷണിയില്‍. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത...

NEWS

അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ ഐ ടി ഐ യിൽ പി ടി എ ജനറൽ ബോഡി മീറ്റിംഗും അമേരിക്കൻ ബോർഡ്‌ ഓഫ് എഡ്യൂക്കേഷൻ അംഗീകാരവും, താലൂക്ക് തല...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ പെരിയാര്‍വാലി തങ്കളം ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡാണോ എന്ന് പോലും സംശയംതോന്നുന്ന കാഴ്ച. ഒട്ടേറെ വീട്ടുകാരുടെ ഏക സഞ്ചാരമാര്‍ഗ്ഗമാണ് ഈ റോഡ്....

NEWS

കോതമംഗലം:എറണാകുളം ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച കരാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.കത്ത് കുമിത്ത ഇനത്തിൽ 500...

NEWS

കോതമംഗലം: ഊന്നുകൽ കാപ്പിച്ചാൽ മേഖലയിലെ പ്ലാൻ്റേഷനിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം സ്ഥിരം ജനവാസ മേഖലയിറങ്ങി നാശം വരുത്തുന്നു. ആനകളെ തിരിച്ച് കാട്ടിലേക്ക് തുരത്തുവാൻ നടപടി ഉണ്ടായിട്ടില്ല.  കവളങ്ങാട് പഞ്ചായത്തിലെ പേരക്കുത്ത്,തടിക്കുളം,കാപ്പിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായി...

NEWS

കോതമംഗലം :റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. കുട്ടമ്പുഴ-ഉരുളൻതണ്ണി റോഡിൽ ഒന്നാംപാറയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന ആഞ്ഞിലിയും തേക്കുമരവും...

NEWS

കുട്ടമ്പുഴ: ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുട്ടമ്പുഴ മാമലക്കണ്ടത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും...

NEWS

കോതമംഗലം :ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പട്ടയമില്ലാത്തവരുടെ...

NEWS

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ഇളംബ്ലാശ്ശേരി – അഞ്ചുകുടി റോഡ് നാടിന് സമർപ്പിച്ചു.എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ...

CRIME

ഊന്നുകല്‍ : മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. കീരംപാറ നാടുകാണി കടുക്കാസിറ്റി പുത്തന്‍പുരയ്ക്കല്‍ ചന്ദ്രപ്രകാശ് (55) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റത്തുള്ള റിയ ഫിനാന്‍സിലാണ് 16...

NEWS

കോതമംഗലം : ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുകൊമ്പനെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി. ഇഞ്ചത്തൊട്ടിയില്‍ ഇന്നലെയാണ് കൊമ്പന്‍ ഭീതി വിതച്ചത്. രാത്രിയില്‍ ജനവാസമേഖലയിലെത്തിയ കൊമ്പന്‍ നേരം പുലര്‍ന്നശേഷവും വനത്തിലേക്കു മടങ്ങിയിരുന്നില്ല. രാവിലെ...

error: Content is protected !!