Connect with us

Hi, what are you looking for?

NEWS

കളഞ്ഞു കിട്ടിയസ്വർണ്ണ ചെയിൻ ഉടമസ്ഥന് തിരികെ നൽകി വീട്ടമ്മ മാതൃക ആയി

കാളിയർ: കളഞ്ഞു കിട്ടിയസ്വർണ്ണ ചെയിൻ ഉടമസ്ഥന് തിരികെ നൽകി വീട്ടമ്മ മാതൃക ആയി കാളിയർ മുള്ളങ്കുത്തി സ്വദേശി മത്തിക്കപ്പാറയിൽ ഹസീന അസി ജോലി കഴിഞ്ഞു മടങ്ങി വരുംവഴി വഴി അരികിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണ കൈ ചെയിൻ ലഭിച്ചത് തുടർന്ന് ഭർത്താവിന്റെ സഹായത്തോടെ നടത്തിയ അന്വോഷണത്തിൽ കാളിയാർ മുള്ളങ്കുതി സ്വദേശി ബിജുവിന്റെ ചെയിൻ ആണ് നഷ്ടമായതെന്നു മനസിലാക്കുകയും  കാളിയാർ പോലീസ് സ്റ്റേഷനിൽ എത്തി എസ് എച് ഓ നിസാമുദ്ധീൻ ജെ, എ എസ് ഐ പ്രീത എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണം ഉടമക്ക് കൈമാറി ഹസീന യുടെ പ്രവർത്തി സമൂഹത്തിനു തന്നെ മാതൃക ആണെന്ന് എസ് ച് ഓ നിസാമുദീൻ ജെ പറഞ്ഞു

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!