Connect with us

Hi, what are you looking for?

NEWS

ലഹരിക്കെതിരെ ജനകീയ സായാഹ്നധർണ നടത്തി

കോതമംഗലം: ഗ്രീൻവിഷൻകേരളയും സന്നദ്ധസംഘടനകളും ലഹരിക്കെതിരെ ജനകീയ സായാഹ്നധർണ നടത്തി . കോതമംഗലം സോഷ്യൽ സർവ്വീസ് സൊസെറ്റിയുടെ സജീവം ലഹരി വിരുദ്ധ ക്യാമ്പെയിനും, കെ സി ബി സി മദ്യവിരുദ്ധ സമിതിയും ഗ്രീൻവിഷൻ കേരളയും സംയുക്തമായിചേർന്നാണ് ജനകീയ സായാഹ്നധാർണ്ണ സംഘടിപ്പിച്ചത്. കോതമംഗലം ചെറിയപള്ളിത്താഴത്ത് നടത്തിയ ധർണ്ണ മദ്യവിരുദ്ധ സമിതി രൂപത പ്രസിഡൻ്റ് ജെയിംസ് കേറമ്പേൽ ഉദ്ഘാടനംചെയ്തു.

ഗ്രീൻ വിഷൻ കേരള റീജിയണൽ പ്രസിഡൻറ്റ് മാത്യൂസ് നിരവത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറാർ ജിജി പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സജീവം പ്രോജക്ട് കോ – ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ,
ജോസഫ് ആൻ്റണി, ചന്ദ്രലേഖ ശശിധരൻ, ജോയി പടയാട്ടിൽ, കെ. തു് സലിം, മാർട്ടിൻ കീഴേമാടൻ, ജോസ് കൈതമന, ജോണി കണ്ണാടൻ, പോൾ കോങ്ങാടൻ, ജിജു വടക്കേ കുടി , ബിജു വെട്ടിക്കുഴ, ജോർജുകുട്ടി ജോയി എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!