Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

EDITORS CHOICE

കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും...

EDITORS CHOICE

എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...

Latest News

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

EDITORS CHOICE

കോതമംഗലം: നിസ്സാർ അലിയാർ എന്ന ദൃശ്യമീഡിയാ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനെ അറിയാത്തവർ ചുരുക്കം. മഹാമാരിയായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 ലോക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും മാധ്യമ...

EDITORS CHOICE

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിലുള്ള അനസിന്റെ തേപ്പു കടയിൽ സിറ്റി ഹോം ഡെക്കോർ സ്ഥാപനത്തിന്റെ ഉടമ ചേന്നോത്തുമാലി ജോർജ്ജ് തുണിത്തരങ്ങൾ ഇസ്തിരിയിടാനായി കൊടുത്തിരുന്നു. അതിഥി തൊഴിലാളിയായ ബിലാൽ അതിൽ പന്തീരായിരം...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: ലോക് ഡൗൺ കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്.ഈ വേനൽക്കാലത്തും ഇവക്കു ദാഹമകറ്റുവാൻ വെള്ളം നൽകി കാത്തു പരിപാലിക്കുകയാണ് എം.എ.കോളേജ്...

EDITORS CHOICE

കോതമംഗലം: വർഷങ്ങളായി കാട് കേറി കിടക്കുന്ന പെരിയാർവാലി കനാലിൻ്റ പാർശ്വ ഭാഗം ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി ശുചികരിച്ചു. ചെമ്മിൻ കുത്ത് കനാൽ പാലം മുതൽ നാടോടിപ്പാലം വരെയുള്ള ഭാഗമാണ് കാടുകൾ വെട്ടി...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യപിച്ച ലോക് ഡൗൺ കാലത്ത് വെറുതെ ഇരിക്കുവാൻ സിജുവിനു സമയമില്ല. മിഴിവാർന്ന വർണ്ണചിത്രങ്ങൾ ഒരുക്കുകയാണ് ഈ യുവ ചിത്രകാരൻ .കോതമംഗലം പുന്നേക്കാട്...

EDITORS CHOICE

പി.എ സോമൻ കോതമംഗലം: ഫാസ്റ്റ്ഫുഡും, തട്ടുകടകളും നഗരം വിട്ടതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞു. ആശുപത്രി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് അശുപത്രി അധികാരികൾ. കോവിഡ്-19 വ്യാപകമായതോടെ കേന്ദ്ര സംസ്ഥാന...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: കോതമംഗലം ഇഞ്ചൂരിൽ ഇരുന്ന് കൊറൊണക്കാലത്തെ ലോക്കിട്ട ദിനങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് വി.ജെ. ജോർജ് എന്ന റിട്ട.പോലിസ് ഉദ്യോഗസ്ഥൻ. അതേ ജോർജ് പാടുകയാണ് തലക്കു മീതേ കൊറൊണ വൈറസ്…..താഴെ...

EDITORS CHOICE

കോതമംഗലം : ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലേറ്റ് കോട്ടപ്പടിയിലും, ചേലാടിലും തെങ്ങിന് തീ പിടിച്ചു. കോട്ടപ്പടി തോളേലി പാറപ്പാട്ട് ജോയിയുടെ കാവലമുള്ള തെങ്ങാണ് വൈകിട്ട് ആറ് മണിയോടുകൂടി മഴക്ക് മുൻപ് ഇടിമിന്നലേറ്റ് കത്തുപിടിച്ചത്. അതേസമയത്തു...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: ലോക് ഡൗണിലും ലോക് ആകാത്ത ഭാവനയുമായി കോതമംഗലം നെല്ലിക്കുഴിയിലെ മൂന്നു സഹോദരിമാർ നാടിനഭിമാനമാകുന്നു. അലീനയും ,അജീനയും, അനീനയും ചേർന്ന് ഈ ലോക് ഡൗൺ കാലം വർണ്ണഭവും വേറിട്ടതും...

EDITORS CHOICE

കോതമംഗലം : കൊറോണ കാലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരവിരുതു കളില്‍ കൗതുകം തീര്‍ക്കുവാനുളളസുവര്‍ണ്ണ കാലം. നെല്ലിക്കുഴി ഗ്രീന്‍വാലി സ്ക്കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി‍യായ നന്ദനയുടെ വര്‍ണ്ണ മനോഹാരിതയില്‍ പിറവിയെടുത്ത കുപ്പികള്‍ ഇതിനോടകം സോഷ്യല്‍...

error: Content is protected !!