കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ് അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും...
എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...
കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ...
കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....
തൊടുപുഴ : ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോതമംഗലം സ്വദേശി സിജോ ജോർജ്. തൊടുപുഴ കാർഷിക ലൈബറി ഹാളിൽ നടന്ന ചടങ്ങിൽ ഇടുക്കി...
കോതമംഗലം : ഒരു ആഡംബര വില്ല അന്വേഷിക്കുകയാണോ നിങ്ങള്‍?, എങ്കില്‍ ഇനി അധികം തിരക്കി നടക്കേണ്ട. കോതമംഗലം നഗരത്തിനോട് ചേർന്ന് തലയെടുപ്പോടെ നില്‍ക്കുന്ന “ഹാംലെറ്റ് ഹോംസ്” നിങ്ങള്‍ക്ക് മികച്ച ചോയ്സാണ്. ജില്ലയുടെ വിദ്യാഭ്യാസ...
കുട്ടമ്പുഴയില്‍ നിന്നും ഒരു നന്മമരം. മധ്യപ്രദേശിലെ ചേരികളില്‍ 1200 ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുത്ത് പാവങ്ങൾക്ക് കൈത്താങ്ങാകുകയാണ് ആല്‍ബിന്‍ ആന്റണി. കുട്ടമ്പുഴ കാക്കനാട്ട് വീട്ടീല്‍ ആന്റെണിയുടെയും വിമലയുടെയും മകൻ ആണ് ഈ കൊറോണ...
തിരുവനന്തപുരം: പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. എസ്എഫ്‌ഐ...
കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രസിദ്ധമായ കന്നി 20 തിരുനാളിന് തീർത്ഥാടകരായ ഭക്തലക്ഷങ്ങൾ കഴിഞ്ഞ 18 വർഷമായി ഇന്നും ആലപിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഒരു...
ലണ്ടൻ : ആധുനിക സൗകര്യങ്ങളോടെ ക്വാറന്റെയിന്‍ സൗകര്യമൊരുക്കി ഷോയി ഇന്റര്‍നാഷ്ണല്‍. കൊറോണക്കാലത്ത് ക്വാറൻ്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഇന്ത്യക്കകത്തും പുറത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കി കോവിഡ് ദുരിതർക്ക് സാന്ത്വനമേകാൻ ഷോയി ഇൻ്റർനാഷണൽ രംഗത്ത്. കോതമംഗലം...
കോതമംഗലം : ഈ ലോക്ക് ഡൌൺ കാലത്തും മുടങ്ങാതെ അന്നം തേടി ഒരു കൂട്ടം പ്രാവുകൾ. എന്നും പ്രഭാതത്തിൽ ഒരു കൂട്ടം പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന തിരക്കിലാണ് ചെങ്കര മഞ്ഞുമേക്കുടിയിൽ ജീവയും അദ്ദേഹത്തിന്റെ...
കോതമംഗലം : വാഹനത്തിൽ ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും പൊതു ഇടങ്ങളിലെ വൃത്തിയില്ലാത്ത ശുചിമുറികൾ. ഇവമൂലം യാത്രാ സുരക്ഷിതമല്ലാതാകുകയും സാംക്രമിക രോഗങ്ങൾ പകരുവാൻ ഇടവരുത്തുകയും ചെയ്യും. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്‍ലെറ്റ് സൗകര്യം...
കോതമംഗലം : കോതമംഗലം പുന്നേക്കാട് കുന്നുംപുറത്തു ശ്രീകാന്ത് ആണ് ആപ്പ് നിർമ്മിച്ചു ശ്രദ്ധേയനാകുന്നു. കീരംബാറ സെന്റ് സ്റ്റീഫൻ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും കുട്ടമ്പുഴ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടുവും പൂർത്തിയാക്കിയ ശ്രീകാന്ത് ഇപ്പോൾ...