കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...
കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...
കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...
കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...
പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോൾഡ് ലോൺ സ്ഥാപനത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത്...
പെരുമ്പാവൂർ : പെരുമ്പാവൂരിൽ നിന്നും പതിനഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മധ്യവയസ്കൻ പിടിയിൽ. കടുവാൾ സലിം ക്വാർട്ടേഴ്സിൽ വാടകയക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) ആണ് പോലീസ് പിടിയിലായത്. കൽപ്പണിക്കാരനായ...
മൂവാറ്റുപുഴ: മേക്കടമ്പ് ഭാഗത്ത് സെക്ടർ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്കുമാർ (56), മേക്കടമ്പ് പള്ളിക്ക് സമീപം...
കോതമംഗലം: നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രാഖിൽ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രാഖിലിന്റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യൻ (27) നെയാണ് അറസ്റ്റ്...
കോതമംഗലം : മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ്...
കോതമംഗലം : തടിക്കക്കടവിൽ കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ . ആലുവ പൈപ്പ് ലൈൻ മഠത്തിപ്പറമ്പിൽ യാസർ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ...
കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ നെല്ലിക്കുഴി കനാൽ ബണ്ട് റോഡ്...
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലെ കണ്ടക്ടർ ആയ രാജേഷിനെ മർദ്ദിച്ച മുടക്കുഴ, കാട്ടത്ത് വീട്ടിൽ ജോസഫ് ജോർജ് (25) നെയാണ് പെരുമ്പാവൂർ പോലീസ്...