Connect with us

Hi, what are you looking for?

CRIME

കോതമംഗലം: എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി മുളവൂര്‍ സ്വദേശി യുവാവ് എക്‌സൈസ് പിടിയില്‍. മുളവൂര്‍ കളരിക്കല്‍ ഹാരിസ് കെ.ഇ (35) ആണ് കോതമംഗലം എക്സൈസിന്റെ പിടിയിലായത്. കോതമംഗലം കറുകടം അമ്പലംപടി ഭാഗത്തുനിന്നുമാണ് എക്‌സൈസ്...

CRIME

പോത്താനിക്കാട് : മുന്നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയില്‍ അഭിരാജ് (29)നെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘവും കാലടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ്...

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

Latest News

NEWS

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...

NEWS

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...

CRIME

കോതമംഗലം : കോതമംഗലം റേഞ്ചിൽപ്പെട്ട തലക്കോട് ചെക്ക് പോസ്റ്റിന് സമീപം സർക്കാർ വക തേക്ക് തോട്ടത്തിൽ 500 ലിറ്റർ ടാങ്കിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി. സമീപത്തുനിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ്...

CRIME

കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ്  ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി...

CRIME

കോതമംഗലം : അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് കോതമംഗലം എക്സൈസ് കണ്ടെടുത്തു, യുവാവിനെതിരെ കേസ്. വെണ്ടുവഴി സ്വദേശി പാറത്താഴേ വീട്ടിൽ ടിൻ്റോ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മുക്കാക്കിലോ കഞ്ചാവ്...

CRIME

കുട്ടമ്പുഴ:  രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി മാമലകണ്ടം കൊല്ലപ്പാറ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ആലവേലിൽ വീട്ടിൽ കുഞ്ഞ് കൊച്ച് മകൻ ജോളി എന്ന്...

CRIME

കോ​ത​മം​ഗ​ലം: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പു​തു​പ്പാ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ട്ട​യം വെ​ള്ളൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ​പ​റ​മ്പി​ൽ പ്രി​ൻ​സ് ജോ​ർ​ജ് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

CRIME

കോതമംഗലം : യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന്...

CRIME

മുവാറ്റുപുഴ : ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട്‌ പിടിച്ചു വെച്ച് ഭീഷണിപെടുത്തി ബലാത്സംഗം ചെയ്ത കേസ്സിൽ വെള്ളൂർകുന്നം, മേക്കടമ്പ്, കടാതി ഭാഗത്ത്‌ കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷ് (37) നെ മുവാറ്റുപുഴ പോലീസ്...

CRIME

കോതമംഗലം : നെല്ലിക്കുഴി പാറേപ്പീടിക ഭാഗത്ത് പണം വച്ച് ചീട്ടുകളിച്ച മൂന്നുപേരെ കോതമംഗലം പോലീസ് പിടികൂടി. പേഴക്കാപ്പിള്ളി വലിയ വീട്ടിൽ നാസർ (49), നടുപ്പറമ്പിൽ റഷീദ് (46), ഇരുമലപ്പടി കൃഷ്ണവിലാസം ഉദയൻ (39)...

CRIME

കോതമംഗലം : കോതമംഗലം താലൂക്കിലെ ചാത്തമാറ്റം കരകളിൽ മദ്യവിൽപ്പന നടത്തി വന്ന കോതമംഗലം താലൂക്ക് കടവൂർ വില്ലേജ് ഒറ്റകണ്ടം കരയിൽ പലേലിൽ വീട്ടിൽ ചോതി മകൻ വാസു (49/21) എന്നയാളെ കോതമംഗലം റേഞ്ച്...

CRIME

കോതമംഗലം : ഭൂതത്താൻകെട്ടിൽ ചാരായം വാറ്റിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോതമംഗലം എക്സൈസ് പിടികൂടി. ചാരായം കടത്താനുപയോഗിച്ച വള്ളവും പിടിച്ചെടുത്തു. വടാട്ടുപാറ വനപ്രദേശത്തിനടുത്ത് ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന നീലിയാട്ടു വീട്ടിൽ...

error: Content is protected !!