കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...
കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...
കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...
കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...
പെരുമ്പാവൂർ : മോഷണം നടത്തുന്നതിനിടയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസിൻറെ പിടിയിൽ. ആസ്സാം സ്വദേശികളായ ആഷിക്കുൽ ഇസ്ല്ലാം (26), ജമീർ അലി (26), വെസ്റ്റ് ബംഗാൾ സ്വദേശി സജിബുൾ (22) എന്നിവരെയാണ് മോഷണത്തിനിടയിൽ...
പെരുമ്പാവൂർ : വീടിന്‍റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ആസ്സാം മഹ്ഗുരി സ്വദേശി മൻസൂർ അലി (31) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ചേലാമറ്റം അമ്പലത്തിന് സമീപമുള്ള പ്രവീഷ്...
പെരുമ്പാവൂർ : പെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് അതിഥി തൊഴിലാളികൾ പിടിയിൽ . ആസാം സ്വദേശികളായ താജുൽ...
കോതമംഗലം : റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേരെകൂടി പിടികൂടി. ഭൂതത്താൻകെട്ട് പാലക്കോട്ട് വീട്ടിൽ ജോജിൻ.പി.ജോസ് (22), ചെങ്കര താന്നിക്കൽ വീട്ടിൽ കുഞാവ എന്ന് വിളിക്കുന്ന ബിൻസൺ (24) എന്നിവരാണ് കോതമംഗലം...
പെരുമ്പാവൂർ: ദേശീയ പാതയിൽ നെടുമ്പാശേരി കരിയാട് ജംഗ്ഷനിൽ നൂറു ഗ്രാമോളം എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കൾ പോലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24), ആലുവ തോട്ടുമുഖം മുണ്ടക്കൽ...
കോതമംഗലം : അയിരൂര്‍പ്പാടത്ത് ദുരൂഹസാഹചര്യത്തില്‍ ആക്രിവ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ശേഷമാണ് റോഡരുകില്‍ മൃതദേഹം കണ്ടെത്തിയത്. പിണ്ടിമന സ്വദേശി കുമ്പശ്ശേരി മൈദീൻ ആണ് കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ നെടുമലത്തണ്ട് -ആനോട്ടുപാറ...
പെരുമ്പാവൂർ : സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജു (50) വിനെയായാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിൽ...
മുവാറ്റുപുഴ : ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ...
മൂവാറ്റുപുഴ : പുത്തൻകുരിശ് മറ്റക്കുഴിയിൽ ശ്രീനാഥ് മരണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ ഐരാറ്റിൽ വീട്ടിൽ ശ്രീകാന്ത് (33) നെ പുത്തൻകുരിശ് പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8...