Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

Latest News

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ്‌ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഊന്നുകൾ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം : പത്തു വിശുദ്ധരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കെ.പി.കുര്യാക്കോസ് രചിച്ച ‘വിശുദ്ധിയുടെ നിറവിൽ ‘ എന്ന പുസ്തകം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി പ്രകാശനം ചെയ്തു. മരിയൻ അക്കാദമി ചെയർമാൻ...

CHUTTUVATTOM

കോതമംഗലം : എറണാകുളം റൂറൽ ജില്ലയില്‍ നടന്ന പ്രത്യേക പരിശോധനയിൽ കരുതൽ തടങ്കലിലായത് 171 പേർ. പുതുവത്സരാഘോഷത്തോടനുന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാമൂഹ്യ വിരുദ്ധർ,...

CHUTTUVATTOM

പെരുമ്പാവൂർ: അസംബ്ലി നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എം പി ബെന്നി ബഹനാൻ നിർദ്ദേശിച്ച 18.06 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണോദ്ഘാടനം ഏഴാം തീയതി വെള്ളിയാഴ്ച നടക്കുമെന്ന് അഡ്വ.എൽദോസ് P കുന്നപ്പിള്ളിൽ MLA...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദക്ഷിണ മേഖല&ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻ ഷിപ് നടക്കുന്നതിനാൽ ജനുവരി 3 തിങ്കളാഴ്ച കോളേജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  

CHUTTUVATTOM

കവളങ്ങാട് : ഊന്നുകല്ലിനു സമീപം തടിക്കുളത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. തടിക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയാണ് വനപാലകർ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ...

CHUTTUVATTOM

മാങ്കുളം: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സോഷ്യൽ വർക്ക്‌ വിഭാഗം മാങ്കുളത്തു വച്ചു നടത്തിയ പഞ്ചദിന റൂറൽ ക്യാമ്പ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിജി കെ രാമകൃഷ്ണൻ...

CHUTTUVATTOM

കോട്ടപ്പടി: മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാംപ് തുടങ്ങി. വൈവിധ്യമാർന്ന ക്ലാസ്സുകൾ, ഭരണഘടനാ വാരാചരണവുമായി ബന്ധപ്പെട്ട കാമ്പയിൻ, തനത് പ്രവർത്തനങ്ങൾ എന്നിവ ക്യാംപിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി...

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽ പൈനാപ്പിൾതോട്ടത്തിൻ്റെ അടിക്കാടിന് തീപിടിച്ചു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പിടവൂർ ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന സ്ഥലത്തെ വിളവെടുപ്പ് കഴിഞ്ഞ പൈനാപ്പിൾതോട്ടത്തിലെ അടിക്കാടിനാണ് തീ പിടിച്ചത്. ഉടനെ...

error: Content is protected !!