കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വീൽ ചെയർ സമ്മാനിച്ചു. ഡിപ്പോയിൽ എത്തുന്ന വയോജനങ്ങൾക്കും അംഗ പരിമിതർക്കും ബസ് യാത്രക്ക് ഇടയിലും യാത്രക്ക് ശേഷവും ഉപകാരപ്രദമാകാൻ ഈ വീൽ ചെയർ...
പെരുമ്പാവൂർ : കല്ലിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് രണ്ട് വിഭാഗങ്ങളിൽ ആയി ബഹു നിലകെട്ടിടം നിർമ്മിച്ചത്. പണിതീർത്ത കെട്ടിടം ഉദ്ഘാടനത്തിനു കാത്തു നിൽക്കാതെ...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഒരുമയുടെ കുടുംബ സംഗമവും, നിർധരായിട്ടുള്ള ആളുകൾക്കു മെഡിക്കൽ റിലീഫ് കാർഡ് വിതരണവും നടത്തി. കഴിഞ്ഞ നാലു...
പെരുമ്പാവൂർ : പുല്ലുവഴി സ്വദേശിയായ അനുഗ്രഹ് വർഗീസ് ഉക്രൈനിൽ നിന്ന് മടങ്ങിയെത്തി. യുദ്ധ സമയം മുതൽ മനസു കൊണ്ടും ഇതര സഹായങ്ങൾക്കൊണ്ടും ഒപ്പമുണ്ടായിരുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കും ടീമിനും നന്ദി പറഞ്ഞു. റഷ്യ...
കോട്ടപ്പടി: സെന്റ് ജോൺസ് സ്പെഷ്യൽ സ്കൂൾ കോട്ടപ്പടിയുടെയും തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചഡ് യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ കുടുംബാംഗങ്ങൾക്കും അവരുടെ പുനരധിവാസ പ്രവർത്തനവുമായി ബന്ധപ്പെട്ടവർക്കും...
കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ എസ്എസ്എൽസി വിദ്യാർഥികൾക്കായി സായാഹ്ന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കോവിഡ് പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി...
കോതമംഗലം : സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന സി എസ് നാരായണൻ നായരുടെ നാമധേയത്തിൽ സി പി ഐ നേര്യമംഗലം ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് നിർമ്മിക്കുന്ന സി എസ് നാരായണൻ...
പല്ലാരിമംഗലം:പല്ലാരിമംഗലം ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി യൂണിറ്റിന്റെയും സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ അടിവാട് ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്‌കൂളിൽ നിന്നും ആരംഭിച്ച റാലി അടിവാട് ടൗൺ ചുറ്റി തിരികെ...
കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ് ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി...
കോതമംഗലം: ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തിൽ രാവിലെ എട്ടിന് ആരംഭിച്ച നാരയണീയ പാരായണ യജ്ഞം വൈകിട്ട് നാലിന് അവസാനിച്ചു. അഖില ഭാരതീയ നാരയണീയ പ്രചാര സഭ കൂരൂരന്മ പുരസ്ക്കാര ജേത്രി ഉത്തമ...