Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം :കൃഷിയേയും കർഷകരേയും വന്യമൃഗ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും ,കേന്ദ്ര വന നിയമങ്ങൾ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട്
കർഷക സംഘം ജില്ലാ കമ്മറ്റി
കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധ സമരം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ വി ഏലിയാസ് അധ്യക്ഷനായി. ജില്ലാ ജോ . സെക്രട്ടറി ആർ അനിൽ കുമാർ ,കർഷക സംഘം ഭാരവാഹികളായ കെ കെ ശിവൻ കെ ബി മുഹമ്മദ് ,മിനി ഗോപി ,കെ എൻ ജയപ്രകാശ് , സാബു വർഗീസ് , കെ എ ജോയി ,ഷാജി മുഹമ്മദ് , പൗലോസ് കെ മാത്യു ,എന്നിവർ സംസാരിച്ചു.

ഫോട്ടോ: വന്യമൃഗ ശല്യത്തിനെതിരെ
കർഷക സംഘം ജില്ലാ കമ്മറ്റി കോതമംഗലം ഡി എഫ് ഓ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!