Hi, what are you looking for?
കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...
കോതമംഗലം: കുളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണു ഗൃഹനാഥൻ മരിച്ചു. ബ്ലോക്ക് നഗറിൽ ഓലിയപ്പുറം ഒ.ജെ. ജോസ് (67) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനടുത്തുള്ള കുളത്തിലായിരുന്നു അപകടം. അഗ്നിരക്ഷാസേന എത്തിയാണ്...