കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...
പല്ലാരിമംഗലം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ ആരംഭിച്ച എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ നടക്കുന്ന പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാന്റ് വാഷിംഗ് സെന്ററും, സാനിറ്റൈസറും അടക്കമുള്ള സൗകര്യങ്ങളൊരുക്കി...
നെല്ലിക്കുഴി : പായിപ്ര മാനാറിയിലെ സീക്കോ ഫർണീച്ചറിന്റെ ഫാക്ടറിയിൽ നിന്നും കോവിഡ് മഹാമാരിയെ നേരിടാൻ സാനിറ്റൈസർ സ്റ്റാന്റ് വികസിപ്പിച്ചെടുത്തത് ഏതാനും ദിവസങ്ങൾക്കു മുമ്പ്. അറിയപ്പെടുന്ന വ്യവസായ സംരഭകനായ മേനാമറ്റം മമ്മുവും യുവവ്യവസായിയും ജീവകാരുണ്യ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കീരംപാറ KSEB സെക്ഷൻ ഓഫീസിന് മുൻപിൽ ബിജെപി കീരംപാറ, കുട്ടംമ്പുഴ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്ത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. കീരംപാറ KSEB സെക്ഷൻ ഓഫീസിന് മുൻപിൽ നടത്തിയ...
കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചുള്ള പൊതുമേഖല ബാങ്കുകൾക്ക് മുൻപിലെ സമരത്തിന്റെ ഭാഗമായി സമിതി കോതമംഗലം ഏരിയ പരിധിയിലെ 7 യൂണിറ്റ് കമ്മിറ്റികൾ പ്രതിഷേധ ധർണ്ണ...
കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അയ്യങ്കാവ് ഗവണ്മെൻ്റ് ഹൈസ്കൂളിൽ എക്സാമിനേഷൻ എഴുതുന്ന കുട്ടികൾക്കു നല്കുന്നതിനായി മാസ്ക്, സാനിറ്റൈസർ കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ...
കോതമംഗലം : പാലമറ്റം പാലക്കാടൻ വർക്കി മത്തായി ഭാര്യ ലില്ലി (74) നിര്യാതയായി. ശവസംകാര ശുശ്രുഷകൾ നാളെ (25-05-2020) 1 മണിക്ക് പാലമറ്റത്തുള്ള വസതിയിൽ ആരംഭിച്ചു 2 മണിക്ക് കോതമംഗലം മാർത്തോമ ചെറിയ...
കുറുപ്പംപടി : കുറുപ്പംപടി ആസ്ഥാനമാക്കി പുതിയ വില്ലേജ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നൽകി. രായമംഗലം വില്ലേജ് വിഭജിച്ച് കുറുപ്പംപടി വില്ലേജ് രൂപീകരിക്കണം...
പല്ലാരിമംഗലം : കോവിഡ് ഭീഷണി നിലനിൽക്കുകയാണെങ്കിലും മെയ് 26 മുതൽ 30 വരെ സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിൽ പല്ലാരിമംഗലം പഞ്ചായത്തിലെ ഏക പരീക്ഷ...
കോതമംഗലം : കൊറോണ ഭീഷണിയിൽ, വരും ദിവസങ്ങളിൽ നടത്താനിരിക്കുന്ന S.S.L.C പരീക്ഷകൾക്ക് മുന്നോടിയായി കുഞ്ഞനിയന്മാരുടെയും അനുജത്തിമാരുടെയും സുരക്ഷയെക്കരുതിയും തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ സാനിറ്റൈസ് ചെയ്ത് ABVP പ്രവർത്തകർ അണുവിമുതമാക്കി. ക്ലാസ്...
പല്ലാരിമംഗലം : ഇടം പ്രവാസി സംഘടന അവരുടെ അംഗങ്ങളിൽ അർഹർ ആയവർക്കും പുറത്തു നിന്നുള്ള സാധുക്കൾക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉൽഘാടനം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി M.M...