Connect with us

Hi, what are you looking for?

CHUTTUVATTOM

പിണറായി വിജയന്റെയും, കെ ടി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് ധർണ്ണ നടത്തി.

കോതമംഗലം : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും, മന്ത്രി കെ ടി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് ഐക്യജനാധിപത്യമുന്നണി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. ധർണ്ണ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ പിപി ഉതുപ്പാൻ, ജോമി തെക്കേക്കര, എ. റ്റി പൗലോസ്, എം.എസ്. എൽദോസ് , ജോർജ് മാത്യു, ഷിബു കുര്യാക്കോസ്, ടീന മാത്യു, ജോസ് കവളമ്മാക്കൽ , ജോർജ് വർഗീസ് , ബി . കേശവദാസ് എന്നിവർ പങ്കെടുത്തു.

You May Also Like